സ്വകാര്യ മേഖലയിലെ ഹെൽത്ത് കെയറർമാരെ HSE-യിൽ നിയമിക്കണമെന്ന MNIയുടെ ആവശ്യത്തോട് അനുകൂല സമീപനവുമായി സർക്കാർ

സ്വകാര്യ മേഖലയിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെ HSE-യിൽ നിയമിക്കുന്നതിനുള്ള MNI യുടെ ചർച്ചകൾ ഫലം കാണുന്നു. ഹെൽത്ത് കെയറർമാരെ HSE-യിൽ നിയമിക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ അനുകൂല സമീപനം സ്വീകരിക്കുന്നതായി ആരോഗ്യ മന്ത്രി ജെന്നിഫർ...

സംഗീത മാസ്മരമൊരുക്കി ഓട്ടംതുള്ളൽ

സംഗീതത്തിൻ്റെ മാന്ത്രികശിൽപ്പികളെ അണിനിരത്തി ജി.മാർത്താണ്ഡൻ തൻ്റെ ഓട്ടം തുള്ളൽ എന്ന ചിത്രത്തെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ്. നാട്ടിൻപുറത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമർ ഹൊറർകഥ പറയുന്ന ഈ ചിത്രത്തെ സംഗീതസാന്ദ്രമാക്കുന്നത് പുത്തൻ തലമുറക്കാരുടെ ഹരമായ രാഹുൽരാജാണ്. പ്രശസ്ത...

ശ്രീ അയ്യപ്പന് ആരംഭം കുറിച്ചു

കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തിൻ്റെ  കേന്ദ്രമായ ശബരിമല ശ്രീ അയ്യപ്പനേയും സന്നിധാനത്തേയും പ്രധാന പശ്ചാത്തലമാക്കി നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് രചന നിർവഹിച്ചു സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിന് ഇക്കഴിഞ ആഗസ്റ്റ് ഇരുപത്തിയാറ്...

മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം: ബാൽബ്രിഗൻ നിവാസികൾ വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശം

ഡബ്ലിനിലെ ബാൽബ്രിഗൻ പ്രദേശത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന്, പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ തുടരാനും ജനാലകൾ അടച്ചിടാനും ഡബ്ലിൻ ഫയർ ബ്രിഗേഡ് നിർദ്ദേശിച്ചു. ഇന്ന് രാവിലെ 6.30 നാണ് തീപിടുത്തമുണ്ടായത്....

യുകെയിൽ ഇന്ത്യൻ ഡ്രൈവർമാർക്ക് നേരെ വംശീയ ആക്രമണം

യുകെയിൽ രണ്ട് ഇന്ത്യൻ ഡ്രൈവർമാർക്കെതിരെ വംശീയ ആക്രമണം. ലണ്ടനിൽ ടാക്സി ഡ്രൈവർമാരായ സത്നാം സിങ്ങിനും ജസ്ബിർ സംഘയ്ക്കമാണ് വംശീയാക്രമണം നേരിടേണ്ടി വന്നത്. സംഭവത്തിൽ 3 പേർ അറസ്റ്റിൽ. യുകെയിലെ വോൾവർഹാംപ്‌ടൻ റെയിൽവേ സ്‌റ്റേഷനിൽ...

ഓരോ ജീവനും വിലപ്പെട്ടതാണ്.. പ്രശ്നങ്ങൾക്ക് ആത്മഹത്യയല്ല പരിഹാരം

അയർലണ്ടിൽ മലയാളികൾക്കിടയിൽ ആത്മഹത്യ പ്രവണത വർധിക്കുന്നു എന്നത് തികച്ചും ആശങ്കജനകമാണ്. അടുത്തിടെ അയർലണ്ടിൽ താമസിക്കുന്ന ചില മലയാളികൾ സ്വന്തം ജീവനൊടുക്കിയ സംഭവം എല്ലാവരെയും ഞെട്ടിച്ചു. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകലെയായിരിക്കുമ്പോൾ, സാമ്പത്തിക...

ലിമറിക്കിൽ ക്രിക്കറ്റ് പൂരം! ടൂർണമെൻ്റ് ഓഗസ്റ്റ് 31ന്

വാർത്ത - ഷാജു ജോസ് ​ലിമറിക്: അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരാൻ ക്രാന്തി ലിമറിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 31ന് ന്യൂ കാസിൽ വെസ്റ്റ് ക്രിക്കറ്റ് ക്ലബ്ബ് ഗ്രൗണ്ടിലാണ്...

CAO offers 2025: 25 കോഴ്‌സുകളിലേക്കുള്ള പ്രവേശനം റാൻഡം സെലക്ഷൻ വഴി

സെൻട്രൽ അഡ്മിഷൻസ് ഓഫീസിൽ (CAO) നിന്നുള്ള ആദ്യ റൗണ്ട് ഓഫറുകളെത്തുടർന്ന്, മൂന്നാം ലെവൽ അപേക്ഷകരിൽ ഏകദേശം 51 ശതമാനം പേർക്ക് അവരുടെ ആദ്യ ചോയ്‌സ് ലഭിച്ചു .ഭൂരിഭാഗം അപേക്ഷകർക്കും (80 ശതമാനം) അവരുടെ...

അയർലണ്ടിലേക്കുള്ള കുടിയേറ്റം 16% കുറഞ്ഞു; ജനസംഖ്യ 5.46 ദശലക്ഷം

ഏപ്രിൽ വരെയുള്ള കാലയളവിൽ അയർലണ്ടിലേക്കുള്ള കുടിയേറ്റം 16% കുറഞ്ഞു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകൾ പ്രകാരം 125,300 പേർ രാജ്യത്തേക്ക് എത്തി. തുടർച്ചയായ നാലാം വർഷമാണ് ഒരു ലക്ഷത്തിലധികം കുടിയേറ്റക്കാർ അയർലണ്ടിൽ...

റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട പരാതികളുടെയും വാർത്തകളുടെയും അടിസ്ഥാനത്തിൽ മൈഗ്രന്റ് നേഴ്സസ് അയർലൻഡ് പുറപ്പെടുവിക്കുന്ന പ്രസ്താവന

അയർലണ്ടിലേക്ക് ഇന്ത്യ അടക്കമുള്ള, യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് പതിറ്റാണ്ടുകളായി  വലിയതോതിൽ റിക്രൂട്ട്മെന്റ് നടന്നു വരുന്നു. ആദ്യകാലഘട്ടം മുതൽ പലപ്പോഴും നിയമവിധേയമല്ലാതെയാണ് റിക്രൂട്ട്മെന്റ് ഏജന്റുമാർ പ്രവർത്തിക്കുന്നത് എന്ന പരാതികൾ ഉയർന്നിരുന്നു. അയർലണ്ടിലെ റിക്രൂട്ട്മെന്റ്...