താപനില -3 ഡിഗ്രി വരെ താഴും; അയർലണ്ടിലുടനീളം യെല്ലോ അലേർട്ട്

കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ അയർലണ്ടിലുടനീളം യെല്ലോ low temperature, ഐസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് മുതൽ മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച രാവിലെ 11 മണി വരെ...

2024-ൽ ഐറിഷ് വീടുകളുടെ വില 9% വർദ്ധിച്ചു; നിരക്ക് ഏറ്റവും കൂടുതൽ ഡബ്ലിൻ, കോർക്ക്, ഗാൽവേഎന്നിവിടങ്ങളിൽ

Daft.ie യുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം അയർലണ്ടിൽ ഒരു വീട് വാങ്ങുന്നതിൻ്റെ വില 9 ശതമാനം ഉയർന്നു.ഒരു വീട് വാങ്ങാൻ ഏറ്റവും ചെലവേറിയ ഏരിയ ഡബ്ലിൻ, കോർക്ക്, ഗാൽവേ...

ആചാരങ്ങളില്‍ കൈ കടത്തരുത്… ഹിന്ദുവിനെ അല്ലാതെ മറ്റു മതങ്ങളെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിയ്‌ക്കൊ ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോ? – ജി....

പെരുന്ന: ക്ഷേത്രത്തില്‍ മേല്‍മുണ്ട് ധരിച്ച് കേറുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ആചാരങ്ങളില്‍ കൈ കടത്തരുതെന്നും ഒരോ ക്ഷേത്രത്തിലും ഓരോ ആചാരമാണെന്നും അത് സര്‍ക്കാരിനോ...

2024 ൽ ഐറിഷ് റോഡ് അപകടങ്ങളിൽ 174 പേർ മരിച്ചു

റോഡ് സേഫ്റ്റി അതോറിറ്റിയുടെ (RSA) പുതിയ കണക്കുകൾ പ്രകാരം, 160 റോഡകടങ്ങളിൽ 174 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 2024-ൽ അയർലണ്ടിലെ റോഡ് മരണങ്ങൾ നേരിയ കുറവുണ്ടായി. 2023-ൽ 170 അപകടങ്ങളിൽ ആകെ 181...

യുഎസിൽ ആൾക്കൂട്ടത്തിലേക്ക് വാഹനമിടിച്ച് കയറ്റി 10 മരണം; 30 പേർക്ക് പരിക്ക്

ബുധനാഴ്ച രാവിലെ സെൻട്രൽ ന്യൂ ഓർലിയാൻസിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം പാഞ്ഞുകയറി 10 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറ്റി അധികൃതർ അറിയിച്ചു.നഗരത്തിലെ പ്രശസ്തമായ ബർബൺ സ്ട്രീറ്റ് ഏരിയയിലാണ് സംഭവം. ...

ഫ്ലൂ കേസുകൾ വർധിക്കുന്നു; 1000-ത്തിലധികം ആളുകൾ പനി ബാധിച്ച് ആശുപത്രിയിൽ

ഇൻഫ്ലുവൻസ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുകളുടെ എണ്ണം കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഡിസംബർ 31 രാവിലെ വരെ 1,017 രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച 984, ഞായറാഴ്‌ച 869, കഴിഞ്ഞ ആഴ്‌ച ഇതേ ദിവസം...

മിനിമം വേതനം 80 സെന്റ് വർധിച്ച് മണിക്കൂറിൽ 13.50 യൂറോയായി

അയർലണ്ടിൻ്റെ മിനിമം വേതനത്തിൽ വർദ്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ. മിനിമം വേതനം മണിക്കൂറിൽ 80 സെന്റ് വർധിച്ച് €13.50 ആയി ഉയർന്നു. മിനിമം വേതനം ലഭിക്കുന്ന മുഴുവൻ സമയ തൊഴിലാളിക്ക് ഇപ്പോൾ ആഴ്ചയിൽ...

മൃദംഗ നാദം നൃത്തപരിപാടിയിൽ കേസെടുത്തു; ദിവ്യ ഉണ്ണിയുടെയടക്കം മൊഴി രേഖപ്പെടുത്തും

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ മൃദംഗ നാദം നൃത്തപരിപാടിയിൽ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. സാമ്പത്തിക ചൂഷണത്തിനാണ് സംഘാടകർക്കെതിരെ കേസെടുത്തത്. എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്....

ഐറിഷ് ആരോഗ്യ സേവനങ്ങളിൽ ജീവനക്കാർക്കിടയിലെ ജെൻഡർ പേ ഗ്യാപ് വർദ്ധിക്കുന്നു

HSEയുടെ ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, അയർലണ്ടിലെ ആരോഗ്യ സേവനങ്ങളിലെ ജീവനക്കാർക്കിടയിലെ ലിംഗ വേതന വ്യത്യാസം വർധിച്ചുകൊണ്ടിരിക്കുന്നു.മെഡിക്കൽ, ഡെൻ്റൽ സ്റ്റാഫുകൾക്കിടയിലെ ശമ്പള നിലവാരത്തിലുള്ള വ്യത്യാസമാണ് ലിംഗഭേദമന്യേ വേതന വ്യത്യാസത്തിൽ ഉണ്ടായ വർധനവിന്...

ഉമാ തോമസ് എം.എല്‍.എ.യുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതി

കൊച്ചി : കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എല്‍.എ.യുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുള്ളതായി മെഡിക്കല്‍ ബുള്ളറ്റിന്‍. മകന്‍ വിഷ്ണുവിന്റെ നിര്‍ദേശങ്ങളോട് എം.എല്‍.എ പ്രതികരിച്ചുവെന്നും ആശ്വാസാവഹമായ പുരോഗതി...