ഡബ്ലിനിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് കാർ ഇടുച്ചുക്കയറി; യുവതി മരിച്ചു
ഡബ്ലിനിലെ ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ നാല് കാൽനടയാത്രക്കാരെ വാഹനം ഇടിച്ചു. 30 വയസ്സുള്ള ഒരു സ്ത്രീ മരിച്ചു. സംഭവത്തിൽ ഗുരുതരമായി ഒരാളെ ബ്ലാഞ്ചാർഡ്‌സ്ടൗണിലെ കനോലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. Blanchardstown ഷോപ്പിംഗ്...
ജനുവരി മുതൽ യുകെ വിസക്ക് ചിലവേറും; ഇക്കാര്യങ്ങൾ കരുതിയിരിക്കാം…
ലണ്ടൻ: യുകെയിൽ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവക്ക് കുറഞ്ഞത് 11 ശതമാനം കൂടുതൽ സാമ്പത്തിക കരുതൽ ധനം 2025 ജനുവരി മുതൽ ഉണ്ടായിരിക്കേണ്ടതുണ്ട്. ജനുവരി 2 മുതൽ ആണ് ഈ മാറ്റം പ്രാബല്യത്തിൽ വരുന്നത്....
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു
ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ഡൽഹി എയിംസിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട...
യൂറോപ്യൻ യൂണിയനിൽ 15 വയസ്സുക്കാരിൽ ഏറ്റവും കുറഞ്ഞ പുകവലി നിരക്ക് അയർലണ്ടിൽ
യൂറോപ്യൻ യൂണിയനിലെ 15 വയസ്സുള്ളവരിൽ ഏറ്റവും കുറഞ്ഞ പുകവലി നിരക്ക് അയർലണ്ടിലാണെന്ന് പുതിയ പഠനം കാണിക്കുന്നു. കൗമാരക്കാരിലെ കഞ്ചാവ് ഉപയോഗം നാല് ശതമാനമാണെന്ന് കണ്ടെത്തി. മദ്യപാനത്തിൻ്റെ തോതും കുറവാണെങ്കിലും, 13 ശതമാനമാണ്. അയർലണ്ടിൽ...
കുവൈറ്റിലെ 700 കോടി ബാങ്ക് തട്ടിപ്പ്; പ്രതിപട്ടികയിൽ അയർലണ്ടിൽ നിന്നുള്ള നഴ്സുമാരും; വിവരങ്ങൾ പുറത്തുവിട്ട് പോലീസ്
കുവൈറ്റിലെ ബാങ്കിൽ നിന്നും കോടികൾ ലോണെടുത്ത ശേഷം കേരളത്തിലേക്കും വിദേശ രാജ്യങ്ങളിലേക്കും മുങ്ങിയ മലയാളികൾക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളായ നഴ്സുമാർ പലരുംനിലവിൽ അയർലണ്ടിൽ ജോലി ചെയ്യുകയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളുടെ വിവരങ്ങൾ പോലീസ്...
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം
ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 24,25 ദിവസങ്ങളിലായി...
പ്രിയപ്പെട്ട എം ടി ക്ക് ‘മലയാള’ത്തിന്റെ പ്രണാമം
കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ശ്രീ എം ടി വാസുദേവൻ നായർക്ക് അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ "മലയാള" ത്തിന്റെ ആദരാഞ്ജലികൾ.
2009-ൽ 'മലയാളം' സംഘടനയുടെ ക്ഷണം സ്വീകരിച്ച് വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ശ്രീ എം...
മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് കൃത്യമായി നിർദേശിച്ച് എംടിയുടെ മടക്കം; സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം
തിരുവനന്തപുരം: എഴുത്തിൻ്റെ പെരുന്തച്ചൻ എം.ടി വാസുദേവൻ നായർക്ക് വിട നൽകാൻ അക്ഷര കേരളം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ച അദ്ദേഹത്തിൻ്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി...
എം.ടി വാസുദേവൻ നായർ അന്തരിച്ചു
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി...
മുനമ്പം വിഷയത്തിൽ സർക്കാർ ഇടപെടൽ; താമസക്കാരെ കരമടക്കാൻ അനുവദിക്കുമെന്ന് ഹൈക്കോടതിയെ അറിയിക്കും
തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിലെ പട്ടിണി സമരത്തിൽ പ്രതിരോധത്തിലായതോടെ മുനമ്പത്ത് സർക്കാരിന്റെ ഇടപെടൽ. താമസക്കാരെ കരമടക്കാൻ അനുവദിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും.
ഒരാളെയും കുടിയൊഴിപ്പിക്കില്ലെന്നതിന്റെ തെളിവാണ് സർക്കാർ തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ...







































