പ്രിയങ്ക ഗാന്ധി വയനാട്ടിൽ പത്രിക സമർപ്പിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബർട്ട് വദ്രയും മകനും...

‘ഡയറക്ട് ഡെബിറ്റ്’; പുതിയ തട്ടിപ്പിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

തങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് പണം കവരുന്ന പുതിയ 'ഡയറക്ട് ഡെബിറ്റ്' തട്ടിപ്പിനെക്കുറിച്ച് ബാങ്കിംഗ് & പേയ്‌മെൻ്റ് ഫെഡറേഷൻ അയർലണ്ടിന്റെ FraudSMART മുന്നറിയിപ്പ് നൽകുന്നു. തട്ടിപ്പുകാർ ഉപഭോക്താക്കളോട് അവരുടെ...

നിക്ഷേപ ഫണ്ടുകളുടെ നികുതി നിരക്ക് വെട്ടിക്കുറയ്ക്കുന്നതിനെ പിന്തുണച്ച് ധനമന്ത്രി ജാക്ക് ചേമ്പേഴ്‌സ്

ചില നിക്ഷേപ ഫണ്ടുകളുടെ നികുതി നിരക്ക് 41% ൽ നിന്ന് 33% ആയി കുറയ്ക്കാനുള്ള ശുപാർശയെ ധനമന്ത്രി ജാക്ക് ചേമ്പേഴ്‌സ് പിന്തുണച്ചു. ഫണ്ട് മേഖലയുടെ അവലോകനം നടത്തിയ ഉദ്യോഗസ്ഥർ നികുതികൾ ലഘൂകരിക്കുന്നതിനും കൂടുതൽ...

എം. എ. നിഷാദിൻ്റെ “ഒരു അന്വേഷണത്തിൻ്റെ തുടക്കം” നവംബർ എട്ടിന്

എഴുപതോളം വരുന്നവൻ താരനിരയുടെ അകമ്പടിയോടെ എം. എ. നിഷാദ് അണിയിച്ചൊരുക്കുന്ന കുറ്റാന്വേഷണ ചിത്രമായ ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രം നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്നു....

രാമോജി സ്റ്റുഡിയോയിൽ വീണ്ടും മലയാള സിനിമ…. ഓശാന എന്ന ചിത്രത്തിലെ ഗാനം രാമോജിയിൽ; ഓശാന വീഡിയോ ഗാനം പുറത്തുവിട്ടു

നവാഗതനായ എൻ.വി.മനോജ് സംവിധാനം ചെയ്യുന്ന ഓശാന എന്ന ചിത്രത്തിൻ്റെ മനോഹരമായ വീഡിയോഗാനം ഒക്ടോബർ ഇരുപത്തിയൊന്ന് തിങ്കളാഴ്ച്ച പ്രകാശനം ചെയ്തിരിക്കുന്നു. ഒരു ട്രയിൻ യാത്രയിലൂടെ തുടങ്ങുന്ന ഈ ഗാനം മറ്റു ലൊക്കേഷനുകളി ലേക്കും കടന്നുചെല്ലന്നുണ്ട്....

വാടകക്കാർക്കുള്ള HAP നിരക്കുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യം

ഭവന പ്രതിസന്ധി നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ ഭവനരഹിതരുടെ എണ്ണം വർദ്ധിക്കുന്നത് തുടരുമെന്ന് സൈമൺ കമ്മ്യൂണിറ്റീസ് മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് വാടകയ്ക്ക് ലഭ്യമായ HAP നിരക്കിലുള്ള വസ്തുവകകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്നാണ്. ഏറ്റവും പുതിയ...

2031-ഓടെ Finglas ലേക്ക് LUAS സർവീസ് നീട്ടുന്നു

ലുവാസ് നോർത്ത് ഡബ്ലിനിലെ Finglas വരെ നീട്ടുന്നതിനായി ഗതാഗത മന്ത്രി ഇന്ന് സർക്കാർ അനുമതി തേടും. 2031-ഓടെ നാല് പുതിയ LUAS സ്റ്റോപ്പുകൾ ആരംഭിക്കും. പ്ലാൻ പ്രകാരം, ബ്രൂംബ്രിഡ്ജിൽ ഗ്രീൻ ലൈൻ വിപുലീകരിക്കും,...

അയർലണ്ടിൽ പൊതുതെരഞ്ഞെടുപ്പ് 2024ൽ നടക്കുമെന്ന് സൂചന നൽകി Taoiseach സൈമൺ ഹാരിസ്

അയർലണ്ടിൽ ഈ വർഷം പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് Taoiseach സൈമൺ ഹാരിസ് സൂചിപ്പിച്ചു. സഖ്യകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച ഹാരിസ്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി സർക്കാർ സൗഹൃദമായി ഒരു സമയപരിധി അംഗീകരിക്കുമെന്ന് പറഞ്ഞു....

കെവിൻ ഒബ്രിയൻ്റെ നേതൃത്വത്തിൽ വാട്ടർഫോർഡിൽ നടന്ന വാട്ടർഫോർഡ് ടൈഗേഴ്സ് കിഡ്സ് ക്രിക്കറ്റ് ക്യാമ്പ് വൻവിജയം

  2024 ഒക്ടോബർ 19-ന്, വാട്ടർഫോർഡിൽ വെച്ച് വാട്ടർഫോർഡ് ടൈഗേർഡ് ക്രിക്കറ്റ് ക്ലബ് അണിയിച്ചൊരുക്കിയ കുട്ടികളുടെ ക്രിക്കറ്റ് ക്യാമ്പ് വിജയകരമായി പൂർത്തിയായി. സൗത്ത് ഈസ്റ്റ് അയർലൻഡിൽ തന്നെ പകരംവെക്കാനില്ലാത്ത ക്രിക്കറ്റ് ക്യാമ്പ്, വാട്ടർഫോർഡ് നഗരത്തിന്റെ...

പെട്രോൾ, ഡീസൽ നിരക്കുകളിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്

തുടർച്ചയായി മൂന്നാം മാസവും പെട്രോൾ, ഡീസൽ വില കുറഞ്ഞതായി ഏറ്റവും പുതിയ എഎ അയർലൻഡ് ഇന്ധന സർവേ വ്യക്തമാക്കുന്നു. ഒക്ടോബറിൽ പെട്രോൾ ലിറ്ററിന് രണ്ട് സെൻറ് കുറഞ്ഞ് 1.72 യൂറോയിലെത്തി, ഡീസൽ വിലയും...