Leaving Cert പാഠ്യപദ്ധതിയിൽ രണ്ട് പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തും
ലീവിംഗ് സർട്ടിഫിക്കറ്റ് പാഠ്യപദ്ധതിയിൽ രണ്ട് പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തുന്നു.2025 സെപ്‌റ്റംബർ മുതൽ 100 സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് Drama, film and theatre studies, climate action, sustainable development എന്നീ വിഷയങ്ങൾ കൂടി...
അയര്‍ലണ്ട് നേഴ്സിംഗ് ബോര്‍ഡ് തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ മലയാളിയായ ജാനറ്റ് ബേബി ജോസഫ്
Nursing and Midwifery Board of Ireland (NMBI) തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേയ്ക്ക് മത്സരിക്കാന്‍ മലയാളി നഴ്‌സ് ജാനറ്റ് ബേബി ജോസഫ്. കോര്‍ക്ക് യൂണിവേഴ്സിറ്റി മെറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജാനറ്റ് ബേബി...
ജെൻസൺ യാത്രയായി… ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ ജീവിതത്തിലേയ്ക്ക് തിരികെ കൈപിടിച്ച് നടത്തിയ സുഹൃത്ത് ഇനിയില്ല
വയനാട്: ഉരുള്‍പൊട്ടലില്‍ ഉറ്റവരെയെല്ലാം നഷ്ടമായ ശ്രുതിക്ക് താങ്ങായി സ്വന്തം സുഹൃത്തുകൂടിയായ ജെൻസൺ ജീവിതത്തിലേയ്ക്ക് എത്തിയത് ദുരന്ത മുഖത്തെ പ്രതീക്ഷയുടെ ഒരു വാർത്തയായിരുന്നു. ജെൻസൻ്റെ അപകട വിവരം പുറത്ത് വന്നതോടെ ഇരുവരെയും ഒരിക്കലെങ്കിലും വാർത്തകളിലൂടെ...
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്കേറ്റു
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ മൂന്നാർ സ്വദേശി സിജോ ജോർജിനെ (34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിൽ മൂന്നാർ പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം.
GNN NEWS IRELAND...
പിക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്കേറ്റു
പാലാ: പിക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ വണ്ടൻപതാൽ സ്വദേശി വിധുവിനെ (42) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി മുണ്ടക്കയം വണ്ടൻ പതാലിന് സമീപമായിരുന്നു അപകടം.
GNN...
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്
പാലാ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കടപ്ലാമറ്റം സ്വദേശി ജോസഫ് സെബാസ്റ്റ്യനെ (31) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വ രാത്രി 9 മണിയോടെ ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
GNN...
അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു
പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ കുറവിലങ്ങാട് സ്വദേശികളായ ദമ്പതികൾ സെബാസ്റ്റ്യൻ ( 65) ബെറ്റി സെബാസ്റ്റ്യൻ ( 56) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3.30യോടെ പാലാ ടൗൺ...
മാധവനും ശങ്കുണ്ണിയും തമ്മിലുള്ള പ്രശ്നമെന്ത്?… തെക്ക് വടക്ക് ട്രയിലർ പുറത്തിറങ്ങി
രണ്ടു വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ആത്മബന്ധത്തിൻ്റെയും കഥ പറയുന്ന ചിത്രമാണ് തെക്ക് വടക്ക്.
പ്രേംശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നു. ഈ ട്രയിലറിലെ ചില ഭാഗങ്ങൾ ഒന്നു പരിശോധിക്കാം.
ഒരേ...
മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് തെളിവ് നൽകിയാൽ 2500 രൂപ സമ്മാനം
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് സംസ്ഥാന സർക്കാർ പാരിതോഷികം നൽകുന്നുണ്ട്. മാനദണ്ഡങ്ങൾക്കു വിധേയമായി 2500 രൂപ വരെയോ അല്ലെങ്കിൽ നിയമം ലംഘിക്കുന്നവർക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനമോ ലഭിക്കും. ‘മാലിന്യമുക്തം...
കോർക്കിൽ നിരവധി തൊഴിലവസരങ്ങളുമായി ഡാറ്റാ മാനേജ്‌മെൻ്റ് കമ്പനി NetApp
കോർക്കിലെ അന്താരാഷ്ട്ര ആസ്ഥാനത്ത് 60-ലധികം പുതിയ സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഡാറ്റാ മാനേജ്‌മെൻ്റ് കമ്പനിയായ NetApp പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (എഐ) വളർച്ച ഡാറ്റ ഇൻഫ്രാസ്ട്രക്ചറിനും ഹൈബ്രിഡ് ക്ലൗഡ് സേവനങ്ങൾക്കുമുള്ള ഡിമാൻഡ്...







































