വയനാട് ഉരുൾപൊട്ടൽ ദുരന്തം; മരണസംഖ്യ ഉയരുന്നു, ഇതുവരെ സ്ഥിരീകരിച്ചത് 159 മരണം

വയനാട്: വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. 159 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ച മുതൽ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്. മുണ്ടക്കൈയിലെ തകർന്ന വീടുകളിൽ നിന്നാണ്...

ടാക്സി-സ്കാം’; ഉപഭോക്താക്കൾക്ക് AIB മുന്നറിയിപ്പ് നൽകി

"ടാക്സി-സ്കാം" എന്ന് വിളിക്കപ്പെടുന്ന തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ അലൈഡ് ഐറിഷ് ബാങ്കുകൾ (എഐബി) ഉപഭോക്താക്ൾക്ക് മുന്നറിയിപ്പ് നൽകി. ടാക്‌സി ഡ്രൈവർ അല്ലെങ്കിൽ അവരുടെ കാർഡ് ശേഖരിക്കാൻ ബാങ്ക് അയച്ച കൊറിയർ...

ഐറിഷ് ഡ്രൈവിംഗ് ലൈസൻസ്: 30 മണിക്കൂർ പരിശീലനം നിർബന്ധിതമാക്കാൻ ആവശ്യം

രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന റോഡപകട മരണങ്ങൾ കണക്കിലെടുത്ത് പഠിതാക്കളുടെ ഡ്രൈവർ പരിശീലനത്തിൽ ആവശ്യമായ മാറ്റങ്ങൾ അവതരിപ്പിക്കണമെന്ന് അയർലണ്ടിലെ ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ ആവശ്യപ്പെട്ടു. "ഐറിഷ് റോഡുകളിൽ ഈ വർഷം ഇതിനകം 110 ജീവനുകൾ അപഹരിക്കപ്പെട്ടതിനാൽ, ഡ്രൈവർ...

മണിച്ചിത്രത്താഴിന് തമിഴ് സിനിമയുടെ പ്രശംസ

ഫാസിൽ സംവിധാനം ചെയ്ത് ഇൻഡ്യയിലെ വിവിധ ഭാഷകളിൽ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രമായ മണിച്ചിത്രത്താഴിൻ്റെ 4k അറ്റ്മോസ് പതിപ്പിന് തമിഴ് സിനിമാലോകത്ത് വലിയ പ്രശംസ. പുതിയപതിപ്പിൻ്റെ പ്രീമിയർ ഷോ ജൂലൈ ഇരുപത്തിയൊമ്പത് തിങ്കളാഴ്ച്ച...

ഉമ്മന്‍ ചാണ്ടി അനുസ്മരണം; ചാണ്ടി ഉമ്മന്‍ അയര്‍ലന്‍ഡില്‍

ഡബ്ലിൻ : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സിസി) ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് രണ്ടിന്  അയര്‍ലന്‍ഡില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. ചാണ്ടി ഉമ്മന്‍ എംഎല്‍എയാണ് മുഖ്യാത്ഥി.  ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍...

വയനാട് ഉരുൾപൊട്ടൽ മരണം 83 ആയി; മുണ്ടകൈയിൽ വീണ്ടും മലവെള്ളപ്പാച്ചിൽ

മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ചൊവ്വാഴ്ച്‌ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ർച്ചെ നാല് മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഒടുവിടെ റിപ്പോർട്ട് അനുസരിച്ച് മരണം 83 ആയിരിക്കുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള...

വയനാട് ഉരുൾപ്പൊട്ടൽ: മരണം 37 ആയി

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. ചൂരൽമല മേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. തകർന്ന വീടിനടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം. ചാലിയാർ...

മുപ്പത്തിനായിരത്തിലധികം ആളുകൾക്ക് സൗജന്യ യാത്രാ പാസിന് അപേക്ഷിക്കാൻ അവസരം

ഒരു വർഷമോ അതിൽ കൂടുതലോ വാഹനമോടിക്കാൻ കഴിയാത്ത ആരോഗ്യ പ്രശ്നമുള്ളവർക്ക് ആളുകൾക്ക് അടുത്തിടെ വിപുലീകരിച്ച സ്കീമിന് കീഴിൽ സൗജന്യ യാത്രാ പാസിന് അപേക്ഷിക്കാൻ കഴിയും.30,000-ത്തിലധികം ആളുകൾ ഈ സ്കീമിന് യോഗ്യരാണെന്ന് കണക്കാക്കപ്പെടുന്നു. ഇത്...

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് നേരിട്ടുള്ള വിമന സർവീസ് ഓഗസ്റ്റ് മുതൽ; ആഴ്ചയില്‍ മൂന്ന് സർവീസുകൾ 

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഏഷ്യയുടെ ക്വാലലംപൂര്‍ വിമാന സര്‍വീസ് ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.  ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ ക്വാലാലംപൂരില്‍ നിന്ന് കോഴിക്കോടേക്കും...

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; മൂന്നാം പ്രതി അനുപമ പത്മന് ജാമ്യം 

കൊല്ലം: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം.  ഇതേ ആവശ്യമുന്നയിച്ച് അനുപമ...