പിക് അപ് വാൻ മറിഞ്ഞ് യുവതിക്കു പരുക്കേറ്റു
പാലാ: നിയന്ത്രണം വിട്ട പിക് അപ് വാൻ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് പരുക്കേറ്റ യാത്രക്കാരി ആലപ്പുഴ സ്വദേശി സൗമ്യയെ (38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണിയോടെ കൊഴുവനാൽ ഭാഗത്ത്...
ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ജീവനക്കാർ അതേ ബസിൽ ഉടൻ ആശുപത്രിയിൽ എത്തിച്ചു രക്ഷപെടുത്തി
പാലാ: നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ ഉടൻ തന്നെ അതേ ബസിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു രക്ഷപെടുത്തി. കോട്ടയം മെഡിക്കൽ കോളജ്...
നിയന്ത്രണംവിട്ട മിനി പിക് അപ്പ് ഓട്ടോ മറിഞ്ഞ് അപകടം; 2 പേർക്ക് പരിക്ക്
പാലാ: നിയന്ത്രണംവിട്ട മിനി പിക് അപ്പ് ഓട്ടോ മറിഞ്ഞ് പരുക്കേറ്റ പൂഞ്ഞാർ സ്വദേശി ശബരി (20), കരൂർ സ്വദേശി ജിൻസ് (21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ 3 മണിയോടെ...
കാറിൽ പോത്ത് ഇടിച്ച് അപകടം; യുവാവിന് പരിക്കേറ്റു
പാലാ: ടർഫിൽ കളി കഴിഞ്ഞ് പോയ സുഹൃത്തുക്കൾ സഞ്ചരിച്ച കാറിൽ റോഡിനു കുറുകെ ചാടിയ പോത്ത് ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ ഈരാറ്റുപേട്ട സ്വദേശി അക്ബർ ഷാ നവാസിനെ (21) ചേർപ്പുങ്കൽ മാർ...
നിയന്ത്രണം വിട്ട സ്കൂട്ടർ തിട്ടയിൽ നിന്നു മറിഞ്ഞു വീണ് സ്കൂട്ടർ യാത്രക്കാരന് പരിക്ക്
പാലാ: നിയന്ത്രണം വിട്ട സ്കൂട്ടർ തിട്ടയിൽ നിന്നു മറിഞ്ഞു വീണ് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ കൊടുങ്ങൂർ സ്വദേശി ടി.കെ. പ്രേംകുമാറിനെ (47) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കൊടുങ്ങൂർ ഭാഗത്ത്...
ജമ്മുകശ്‌മീരിലെ ഡോഡ ജില്ലയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ നാല് ജവാന്മാർക്ക് വീരമൃത്യു
ന്യൂഡൽഹി: ജമ്മുകശ്‌മീരിലെ ഡോഡ ജില്ലയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ നാല് ജവാന്മാർക്ക് വീരമൃത്യു. 3 സൈനികരും ഒരു ആർമി ഓഫീസറുമാണ് വീരമൃത്യു വരിച്ചത്. മേഖലയിൽ രാത്രി ആരംഭിച്ച സംഘർഷം ഇപ്പോഴും തുടരുകയാണ്.
ഇന്നലെ രാത്രിയാണ്...
സിദ്ധാർത്ഥ് ബിജു അയർലണ്ടിന്റെ അണ്ടർ-15 കിക്കറ്റ് ദേശീയ ടീമിൽ; ഒരു മലയാളി ടീമിൽ ഇടം നേടുന്നത് ചരിത്രത്തിലാദ്യം…
ചരിത്രത്തിലാദ്യമായി അയർലണ്ടിന്റെ അണ്ടർ-15 കിക്കറ്റ് ദേശീയ ടീമിൽ സ്ഥാനം നേടി മലയാളി. ഡബ്ലിനിലെ Saggart-ൽ താമസിക്കുന്ന ബിജു-ദീപ്തി ദമ്പതികളുടെ മകനായ സിദ്ധാർത്ഥ് ബിജുവാണ് അണ്ടർ-15 ടീമിൽ രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡബ്ലിനിലെ...
ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെൻ്റ് നിരോധനം ഇന്ന് അവസാനിക്കും
ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവിലെ റിക്രൂട്ട്‌മെൻ്റ് മരവിപ്പിക്കൽ ഇന്ന് അവസാനിക്കും. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എച്ച്എസ്ഇ റിക്രൂട്ട്മെൻ്റ് ഫ്രീസ് ഏർപ്പെടുത്തിയത്. എച്ച്എസ്ഇ സിഇഒ ബെർണാഡ് ഗ്ലോസ്റ്റർ ഇന്നലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ബിരുദം...
2024-25ലേക്ക് വിപുലീകരിച്ച സൗജന്യ ഫ്ലൂ വാക്സിനേഷൻ പ്രോഗ്രാം പ്രഖ്യാപിച്ചു
2024- 2025 സീസണിൽ 60 വയസ്സിനു മുകളിലുള്ളവർക്കും 2 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കും ഫ്ലൂ വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി പ്രഖ്യാപിച്ചു. രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് നാസൽ...
ഗോകുലം മൂവീസിൻ്റെ ഭ. ഭ. ബ. ആരംഭിച്ചു
ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ. ഭ. ബ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് - പൊള്ളാച്ചി റൂട്ടിലെ കോഴിപ്പാറയിൽ ജൂലൈ...






































