സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ...

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി മരിച്ചു. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാമനാട്ടുകര...

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചാ കേസിൽ നിർണായക അറസ്റ്റ്; മുഖ്യ ആസൂത്രകൻ പിടിയിൽ

റാഞ്ചി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചാ കേസിൽ നിർണായക അറസ്റ്റുമായി സി.ബി.ഐ. കേസിലെ കേസിലെ മുഖ്യ ആസൂത്രകനായ അമൻ സിങ്ങിനെ ജാർഖണ്ഡിലെ ധൻബാദിൽ നിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്‌തു. ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐ...

EUൽ അപ്പാർട്ട്മെൻ്റ് നിർമ്മാണ ചെലവ് ഏറ്റവും കൂടിയ നഗരങ്ങളുടെ പട്ടികയിൽ ഡബ്ലിൻ

അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങൾക്ക് ഏറ്റവും വില കൂടിയ നഗരങ്ങളിൽ ഒന്നാണ് ഡബ്ലിൻ. അപ്പാർട്ട്‌മെൻ്റുകൾ നിർമ്മിക്കുന്നതിനുള്ള ചെലവിൻ്റെ കാര്യത്തിൽ പത്ത് നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും ചെലവേറിയ രണ്ടാമത്തെ നഗരമാണ് ഡബ്ലിൻ. സൊസൈറ്റി ഓഫ് ചാർട്ടേഡ് സർവേയർസ്...

അടുത്തയാഴ്ച 76 വിമാനങ്ങൾ കൂടി എയർ ലിംഗസ് റദ്ദാക്കി

എയർ ലിംഗസും ഐറിഷ് എയർലൈൻ പൈലറ്റ്‌സ് അസോസിയേഷനും (ഐഎഎൽപിഎ) തമ്മിലുള്ള നിലവിലുള്ള ശമ്പള തർക്കത്തിനെ തുടർന്നുള്ള പൈലറ്റുമാരുടെ പണിമുടക്ക് കാരണം അടുത്ത തിങ്കളാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയിൽ 76 വിമാനങ്ങൾ കൂടി റദ്ദാക്കി. എയർലൈനും...

ബംഗാളി നായരുടെ ചായക്കടയിൽ വിനായകനും സുരാജുംതമ്മിലിടഞ്ഞു;  സംഭവം തെക്ക് വടക്ക് സിനിമയിൽ

നാട്ടിൽ സുപരിചിതനായ ബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ. ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ്...

ഭാര്യയെ സന്തോഷിപ്പിക്കാൻ ഇന്ദ്രൻസിൻ്റെ തന്ത്രം ഫലിച്ചോ?… കൗതുകമുള്ള തന്ത്രവുമായി കനകരാജ്യം ടീസർ പുറത്ത്

ഫോണിൻ്റെ ബെല്ലടി കേട്ടാണ് വേണു ഫോണെടുത്ത് ദേഷ്യത്തോടെ ചോദിച്ചത് എന്താടീ? വേണുവേട്ടാ എത്ര നേരമായി വിളിക്കുന്നു. നിങ്ങൾക്കൊന്നു ഫോണെടുത്തൂടെ? എനിക്കു സൗകര്യമില്ല. വെച്ചിട്ടു പോയേ... ഭാര്യയാണല്ലേ?' ഭാര്യ ഫോണിൽ വിളിക്കുമ്പോൾ ദേഷ്യത്തിൽ സംസാരിക്കരുത് .. അവരുപിന്നെയും പിന്നെയും വിളിച്ചോണ്ടിരിക്കും. നമ്മളു ഫോണെടുത്തിട്ട് മോളെ......

എൺപതുകാരനായി വിജയരാഘവൻ; “ഔസേപ്പിൻ്റെ ഒസ്യത്ത്” ആരംഭിച്ചു

കോടമഞ്ഞും ചന്നംപിന്നം ചെയ്യുന്ന മഴയുടെയും  അകമ്പടിയോടെ, ഒരു പുതിയ സിനിമയുടെ ചിത്രീകരണം പീരുമേട്ടിൽ ആരംഭിച്ചു. ചിത്രം ഔസേപ്പിൻ്റെ ഒസ്യത്ത്. നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ്...

ജൂണിൽ തൊഴിലില്ലായ്മ നിരക്ക് 4.2% ആയി ഉയർന്നു – CSO

അയർലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് ജൂണിൽ 4.2 ശതമാനമായി ഉയർന്നതായി, സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നു.രണ്ട് വർഷത്തിലേറെയായി തൊഴിലില്ലായ്മ നിരക്ക് 4% നും 4.6% നും ഇടയിൽ തുടരുന്നു. 2001ലെ...

കിൽക്കനി മലയാളി അസോസിയേഷൻ്റെ ഓണാഘോഷങ്ങൾക്ക് തുടക്കമായി..!

മൂന്ന് മാസങ്ങളോളം നീണ്ടു നിൽക്കുന്ന Kikenny Malayali Association (KMA)ൻ്റെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി.  എല്ലാം വർഷത്തെപ്പോലെയും ഈ വർഷവും കിൽക്കനി മലയാളി  അസോസിയേഷനിലെ അംഗങ്ങളുടെ, ആരോഗ്യ പരിരക്ഷയെ മുൻനിർത്തി,  ഒരുമാസം കൊണ്ട് നൂറ്കിലോമീറ്റർ നടത്തമെന്നാ...

ലിമറിക്ക് കേന്ദ്രമാക്കി ക്രാന്തിയുടെ എട്ടാമത് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

ലിമറിക്ക്: ചുരുങ്ങിയ കാലയളവിനുള്ളിൽ അയർലണ്ടിലെയും കേരളത്തിലെയും വിവിധങ്ങളായ സാമൂഹിക വിഷയങ്ങളിലെ സജീവമായ ഇടപെടലുകൾ മൂലം അയർലണ്ടിലെ പ്രവാസി മലയാളികളുടെ ഇടയിൽ അംഗീകാരം നേടിയ ക്രാന്തിയുടെ പുതിയ യൂണിറ്റിന് തുടക്കമായി. ലിമറിക്ക് കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച...