ടെക്സാസ് പട്ടാളകാരിയുടെ വധം; വിവരം നൽകുന്നവർക്ക് 55000 ഡോളർ പാരിതോഷികം വാഗ്ദാനം
ക്ളാർക് വില്ല (ടെന്നിസി): നോർത്ത് ടെക്സാസ് മെസ്‌ക്വിറ്റിൽ പട്ടാളകാരി കാറ്റിയയുടെ കുടുംബം മരണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് $55,000 പാരിതോഷികം പ്രഖ്യാപിച്ചു.
കാറ്റിയ ഡ്യുനാസ്-അഗ്വിലാർ ടെന്നസിയിൽ അവർ താമസിച്ചിരുന്ന ഫോർട്ട് കാംബെൽ സൈനിക താവളത്തിനു സമീപമാണ്...
നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം
പാലാ: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ പീരുമേട് സ്വദേശിനി സലീനയെ ( 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി കോട്ടയം -കുമളി ദേശീയപാതയിൽ പാമ്പനാർ ഭാഗത്തു...
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ വയോധികനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ പുലിയന്നൂർ സ്വദേശി മത്തായിയെ (84) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ മുത്തോലി ഭാഗത്ത് വച്ചായിരുന്നു അപകടം.
GNN NEWS IRELAND നിന്നുള്ള...
ഇല്ലിക്കൽകല്ല് വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കാനെത്തിയ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്
പാലാ: ഇല്ലിക്കൽകല്ല് വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കാൻ എത്തിയ എൽജിനീയറിംഗ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കൊല്ലം സ്വദേശി ഫാബിൻ (20), പാലക്കാട് സ്വദേശി ആകാശ്...
തേരി മേരി പൂർത്തിയായി
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ്. കെ, സമീർ ചെമ്പായിൽ എന്നിവർ നിർമ്മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തേരി മേരി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം വർക്കലയിൽ പൂർത്തിയായി.
അനൂപ്...
കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളുടെ ഓൺലൈൻ പ്രവാസി മീറ്റ് ഇന്ന്
കാഞ്ഞിരപ്പള്ളി രൂപതയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയിരിക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളുടെ ഗ്ലോബല്‍ ഓണ്‍ലൈന്‍ സൂം മീറ്റ് ഇന്ന് ഐറിഷ് സമയം 1.30ന് (ഇന്ത്യന്‍ സമയം 6 മണി) നടത്തപ്പെടുമെന്ന് പ്രവാസികാര്യാലയ...
രോഗത്തോട് പൊരുതിയ യുവതിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ അതിവേഗ ശസ്ത്രക്രിയ
പാലാ: രക്തത്തിൽ പ്ലേറ്റ്ലെറ്റ് കുറയുന്ന രോഗത്തോട് പൊരുതുന്നതിനിടെ വീണ് ഇടുപ്പെല്ലിൽ ഗുരുതര പരുക്കേറ്റ യുവതിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ അതിവേഗ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചു. പ്ലേറ്റ്ലെറ്റ് കുറഞ്ഞ അവസ്ഥയിൽ അമിത രക്തസ്രാവം...
രണ്ടര ലക്ഷം പിരിച്ചത് ഓഫീസ് കെട്ടിടത്തിനായല്ല; ബാർകോഴ വിവാദത്തിൽ ബാറുടമകളുടെ വാദം പൊളിയുന്നു
തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ ബാറുടമകളുടെ വാദം പൊളിയുന്നു. ഓഫീസ് കെട്ടിടത്തിനാണ് രണ്ടര ലക്ഷം പിരിച്ചതെന്ന വാദമാണ് ഇപ്പോൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. കെട്ടിടം വാങ്ങാൻ മാസങ്ങൾക്ക് മുമ്പ് തന്നെ നേതൃത്വം പണം ആവശ്യപ്പെട്ടിരുന്നു. അന്ന്...
ഖത്തർ -അയർലണ്ട് വിമാനം ആകാശച്ചുഴിയിൽ പെട്ടു; നിരവധി യാത്രക്കാർക്ക് പരിക്ക്
ഖത്തറിൽ നിന്ന് അയർലണ്ടിലേക്കുള്ള വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടു. അപ്രതീക്ഷിതമായി നടന്ന അപകടത്തിൽ ആറ് യാത്രക്കാർക്കും ആറ് ക്യാബിൻ ക്രൂവിനും പരിക്കേറ്റതായി റിപ്പോർട്ട്. പരിക്കേറ്റവരിൽ മലയാളി യാത്രക്കാരും ഉൾപ്പെട്ടതയാണ് പ്രാഥമിക നിഗമനം. ഖത്തർ എയർവേയ്‌സ്...
“കവലയിലെ പുലിയാര്?” കുഞ്ഞാടും കുടുംബസ്ത്രീയും എന്ന സിനിമയിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തുവിട്ടു
ഈ കവലയിലൊരു പുലി
യുണ്ടങ്കിലതി വനാണേ...
ഉടയവനൊരുമ്പട്ട വാട്ടാണേ...
തിരയൊഴിയാ തീരത്തെ കുഞ്ഞാടേ-
എം.ജി.ശ്രീകുമാർ, റിമി ടോമി, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ആലാപനത്തിനൊപ്പം മലയാളത്തിൻ്റെ ഒരു പിടി ജനപ്രിയരായ അഭിനേതാക്കൾ ആടിത്തകർക്കുകയാണ്...
ഒരു വലിയ സദസ്സിനൊപ്പം സ്റ്റേജിൽ പാടുന്ന ഒരു...






































