ഐറിഷ് ലൈഫ് ഹെൽത്ത് പ്രീമിയം നിരക്കുകൾ വർദ്ധിപ്പിക്കും
ഐറിഷ് ലൈഫ് ഹെൽത്ത് ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളുടെ വിലയിൽ വർദ്ധനവ് പ്രഖ്യാപിച്ചു. മുതിർന്നവർക്കുള്ള പ്രീമിയത്തിൽ ശരാശരി 5.3% വർദ്ധനവുണ്ടാകുമെന്ന് പറഞ്ഞു. എന്നാൽ വിവിധ പ്ലാനുകളിലുടനീളമുള്ള വില വർദ്ധനവ് 1.6% മുതൽ 7.9% വരെയാണ്....
പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവത്തിൽ കമ്പനിയുടെ ഉടമ അറസ്റ്റിൽ
മുംബൈ: മുംബൈയിലെ ഘാട്കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവത്തിൽ പരസ്യബോർഡ് സ്ഥാപിച്ച കമ്പനിയുടെ ഉടമ ഭവേഷ് ഭിൻഡെയെ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ മുംബൈയിലെത്തിച്ച് കോടതിയിൽ...
പുതിയ EU AI ഹബ്ബിലൂടെ 200 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ KPMG Ireland
പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ക്ലയൻ്റുകളെ പിന്തുണയ്ക്കുന്നതിനും EU-യിലും ആഗോളതലത്തിലും ഇൻകമിംഗ് നിയന്ത്രണങ്ങൾ നാവിഗേറ്റ് ചെയ്യുന്നതിനും KPMG അയർലൻഡ് പുതിയ EU AI ഹബ് ആരംഭിച്ചു. ഇതിലൂടെ 200 പുതിയ...
റഹീം മോചന കേസ്; ദിയധനം സ്വീകരിച്ച് മാപ്പ് നൽകാനുള്ള സമ്മതമറിയിച്ച് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം
റിയാദ്: റഹീം മോചന കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ദിയധനം സ്വീകരിച്ചു മാപ്പ് നൽകാനുള്ള സമ്മതം ഗവർണറേറ്റിൽ അറിയിച്ചു. റഹീം സഹായ സമിതിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. റഹീം മോചന...
പന്തീരാങ്കാവ് ഗാര്ഹിക പീഡന കേസ്; പ്രതി രാഹുൽ ജർമ്മനിയിൽ
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്ഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. നവ വധുവിനെ പന്തീരാങ്കാവിലെ മർദ്ദിച്ച സമയത്ത് രാഹുലിന്റെ...
ഉരുളക്കിഴങ്ങിൻ്റെ വിലയിൽ വൻ വർദ്ധനവ്; മുൻ വർഷത്തേക്കാൾ 17.3% കൂടി
ക്ഷാമം മൂലം ഉരുളക്കിഴങ്ങിൻ്റെ വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സൂപ്പർമാർക്കറ്റുകളിൽ ഉരുളക്കിഴങ്ങിൻ്റെ വില ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് ഇതിനകം 17.3% ഉയർന്നിട്ടുണ്ട്, എന്നാൽ കഴിഞ്ഞ വർഷത്തെ വിളവെടുപ്പിലും ഈ വർഷത്തെ നടീൽ...
ഐറിഷ് സമ്പദ്വ്യവസ്ഥ ഈ വർഷം 1.2% വളർച്ച നേടും- EU
ഈ വർഷം ഐറിഷ് സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ പ്രതീക്ഷകയുള്ളതായി യൂറോപ്യൻ കമ്മീഷൻ. ജിഡിപി 1.2% വളർച്ച നേടുമെന്ന് പ്രവചനം. ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച Winter Economic forecastൽ പ്രവചിച്ച 3.2% ൽ നിന്ന് 2025 ലെ...
IBM അയർലണ്ടിലുടനീളം എണ്ണൂറോളം AI തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു
ടെക്നോളജി ഭീമനായ ഐബിഎം അയർലണ്ടിലുടനീളം 800 ഹൈടെക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയ നിക്ഷേപം പ്രഖ്യാപിച്ചു. അഡ്വാൻസ് സെക്യൂരിറ്റി, ഓട്ടോമേഷൻ, ഹൈബ്രിഡ് ക്ലൗഡ് എന്നിവ മെച്ചപ്പെടുത്തുന്നതിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളുടെ സഹായത്താൽ നൂതന സോഫ്റ്റ്വെയർ...
അമീബിക് മസ്തിഷ്കജ്വരം; 4 കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്, രോഗം സ്ഥിരീകരിച്ച 5 വയസുകാരി അതീവ ഗുരുതരാവസ്ഥയിൽ
കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരമെന്ന സംശയത്തിൽ നിരീക്ഷണത്തിലാക്കിയ 4 കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്. മുന്നിയൂർ സ്വദേശിയായ 5 വയസുകാരിക്കൊപ്പം കടലുണ്ടി പുഴയിലെ അതേ കടവിൽ കുളിച്ച കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവെന്ന്...
അഭിപ്രായ വോട്ടെടുപ്പ്: Sinn Féin നും Fine Gail നും 23% പിന്തുണ
ഐറിഷ് ടൈംസ് ഇപ്സോസ് എംആർബിഐ സർവേ പ്രകാരം Sinn Féin നും Fine Gail നുമുള്ള പിന്തുണ 23% ആണെന്ന് കണക്കുകൾ പറയുന്നു. ഫെബ്രുവരിയിൽ നടന്ന വോട്ടെടുപ്പിൽ Sinn...







































