വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് തുടക്കമായി
വാട്ടർഫോർഡ്: വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് 20.03.24-ലെ Rev. Fr. സിജോ വെങ്കിട്ടക്കൽ നയിച്ച ധ്യാനത്തോടുകൂടി തുടക്കമായി.
നാല്പതാം വെള്ളിയോട് അനുബന്ധിച്ച് ബഹു: ജോമോൻ കാക്കനാട്ട് അച്ചന്റെ നേതൃത്വത്തിൽ...
കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനിടെ അപകടം; അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം
കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനിടെ അപകടത്തിൽ അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അഞ്ച് വയസുകാരി മരിച്ചത്. ചവറ വടക്കുംഭാഗം പാറശേരി തെക്കതിൽ വീട്ടിൽ രമേശന്റെയും...
സീറോ മലബാർ ചർച് ഡബ്ലിനിൽ വിശുദ്ധവാര ആചരണം ഓശാന ഞായറാഴ്ച തിരുകർമങ്ങളോടുകൂടി ആരംഭിക്കും
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാരാചരണത്തിനു ഓശാന ഞായറാഴ്ച തുടക്കം കുറിക്കും. യേശു ക്രിസ്തുവിൻ്റെ പീഡാനുഭവത്തിൻ്റെ സ്മരണ പുതുക്കപ്പെടുന്ന ഈ കാലയളവിൽ സ്വർഗോന്മുഖ യാത്ര ചെയ്യുന്ന വിശ്വാസ സമൂഹം വചനാ...
ഗൾഫിൽ നിന്നുള്ള വിമാന നിരക്കുകൾ മൂന്നിരട്ടി വരെ വർദ്ധിച്ചു
അവധിക്കാലമായതോടെ വിമാനക്കമ്പനികൾ ഗൾഫ് സെക്ടറുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഈ മാസം അവസാനത്തോടെ സ്കൂളുകൾ അടയ്ക്കുകയും, പലരും കുടുംബത്തോടെ വിദേശത്തേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്ത് നാട്ടിൽ നിന്നു ഗൾഫ് നാടുകളിലേക്കുള്ള ടിക്കറ്റ്...
ഹൂസ്റ്റൺ ബാങ്ക് കൊള്ളയടിച്ചതിന് 11, 12, 16 വയസ്സുള്ള ‘കൊച്ചു റാസ്കലുകൾ’ അറസ്റ്റിൽ
ഹൂസ്റ്റൺ: ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ഒരു ബാങ്ക് കൊള്ളയടിച്ചതിന് 11, 12, 16 വയസ്സ് പ്രായമുള്ള, "ലിറ്റിൽ റാസ്കലുകൾ" എന്ന് വിളിക്കപ്പെടുന്ന മൂന്ന് ആൺകുട്ടികളെ അറസ്റ്റ് ചെയ്തതായി അധികൃതർ ബുധനാഴ്ച സ്ഥിരീകരിച്ചു.
യുവാക്കൾ കസ്റ്റഡിയിലാണെന്നും ഭീഷണിപ്പെടുത്തി...
വെക്സ്ഫോർഡ് സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാര തിരു കർമ്മങ്ങൾ
വെക്സ്ഫോർഡ്: വെക്സ്ഫോർഡ് സെൻ്റ് അൽഫോൻസാ സീറോ മലബാർ ചർച്ചിൽ ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതൽ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. ഫാ. ഷിൻ്റോ തോമസ് നയിക്കുന്ന ധ്യാനത്തെ തുടർന്ന് വൈകിട്ട് 5 മണിക്ക്...
അയർലണ്ടിനെ ത്രസിപ്പിക്കാൻ ‘ബോളിവുഡ് മ്യൂസിക് ഡോൺ’ ഷാൻ എത്തുന്നു
ഇന്ത്യൻ സംഗീത ലോകത്തെ സൂപ്പർ സ്റ്റാർ, റൊമാന്റിക് ഗായകൻ.. വിശേഷണങ്ങൾ ഏറെയുള്ള സംഗീതപ്രേമികളുടെ ആവേശമായ ഗായകൻ ഷാൻ അയർലണ്ടിലേക്കെത്തുന്നു.. Bright AMJ Entertainments ആണ് അയർലണ്ട് ഇന്ത്യക്കാർക്കായി ഈ അവിസ്മരണീയ സംഗീത വിരുന്നൊരുക്കുന്നത്.ജൂൺ...
ലോകത്തിലാദ്യമായി പന്നിയുടെ വൃക്ക ജീവനുള്ള മനുഷ്യനിൽ മാറ്റിവെച്ചു
ന്യൂയോർക്ക്: ലോകത്തിലാദ്യമായി ബോസ്റ്റണിലെ ഡോക്ടർമാർ 62 വയസ്സുള്ള രോഗിക്ക് പന്നിയുടെ വൃക്ക മാറ്റിവച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് വിജയകരമായി മാറ്റിവെക്കുന്നത് ഇതാദ്യമാണെന്ന് വ്യാഴാഴ്ച മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ...
U16 Celtic Challenge; Leinster ടീം അംഗങ്ങളെ പ്രഖ്യാപിച്ചു
U16 സെൽറ്റിക് ചലഞ്ചിൽ പങ്കെടുക്കുന്ന അംഗങ്ങളെ പ്രഖ്യാപിച്ചു Leinster ടീം. Edinburgh ലെ Lothian നാണ് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്. മെയ് 4,5 തീയതികളിലാണ് മത്സരം നടക്കുക.
ടീം അംഗങ്ങൾ
DAVE JAISON
CAROL...
മോസ്കോയിൽ IS ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ 5 അക്രമികൾ നടത്തിയ വെടിവയ്പിൽ 60 പേർ മരിച്ചു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വെടിവയ്പിനു പിന്നാലെ 2...






































