പ്രതിമാസ റസിഡൻഷ്യൽ പ്രോപ്പർട്ടി വില രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി
ഡിസംബറിൽ തുടർച്ചയായി നാലാം മാസവും വാർഷിക റസിഡൻഷ്യൽ പ്രോപ്പർട്ടി വില ഉയർന്നതായി പുതിയ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നു.ഡിസംബർ വരെയുള്ള 12 മാസങ്ങളിൽ പ്രോപ്പർട്ടി വിലകൾ 4.4% വർദ്ധിച്ചു. അതേസമയം വിലകൾ...
40 വർഷത്തെ കേരളത്തിൻറെ രുചി പാരമ്പര്യം ഇനി അയർലണ്ടിനും സ്വന്തം… Navya Bakers ഇപ്പോൾ അയർലണ്ടിലും
40 വർഷത്തെ രുചി പാരമ്പര്യവുമായി കേരളത്തിന്റ ഇഷ്ട ബേക്കറി ബ്രാൻഡ് ആയ Navya Bake ഷോപ്പിന്റെ വൈവിധ്യാമാർന്ന രുചി വിഭവങ്ങൾ അയർലണ്ടിലെ പ്രമുഖ ഏഷ്യൻ ഗ്രോസറി ഷോപ്പുകളിൽ ലഭ്യമാണ്.
അങ്കമാലി -കറുകുറ്റി പ്രദേശത്തു നിന്ന്...
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിനി പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ വെറുതെവിട്ടു
വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിനി പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെതിരായ കുറ്റങ്ങള് ഒഴിവാക്കി. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിങ് കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസിന്റെ നടപടി. കുറ്റാരോപിതനായ പൊലീസുകാരനെതിരെ ക്രിമിനൽ...
Royal Weekend Buffet ഇതാ വീണ്ടുമെത്തി..
കഴിഞ്ഞ മൂന്ന് വാരാന്ത്യങ്ങളിലും സംഘടിപ്പിച്ച റോയൽ വീക്കെൻഡ് ബുഫെയിൽ അത്യപൂർവമായ ജന പങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ഏവരുടെയും ആവശ്യം പരിഗണിച്ച് ഈ വാരാന്ത്യവും,ഫെബ്രുവരി 24 ,25(ശനി, ഞായർ) നിങ്ങൾക്കായി പ്രിയ രുചി വിളമ്പുകയാണ്...
‘മഞ്ഞുമ്മൽ ബോയ്സ്’ അയർലണ്ടിലും
'ജാൻ എ മൻ' ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്' നാളെ (ഫെബ്രുവരി 22 വ്യാഴാഴ്ച) തിയറ്ററുകളിലെത്തും. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി,...
“ഒരു ജാതി ജാതകം” ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
സ്യൂട്ടണിഞ്ഞ് സുമുഖനുംസുന്ദരനുമായ വിനീത് ശ്രീനിവാസൻ. വിനീതിനു ചുറ്റും ഒരു സംഘം സുന്ദരിമാരായ തരുണീമണികൾ. ആരെയും കൗതുകം ജനിപ്പിക്കുന്ന ഒരു പോസ്റ്റർ.
ഈ സുന്ദരിമാരെ നമുക്കൊന്നു ശ്രദ്ധിക്കാം.
നിഖിലാ വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക...
സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദം; പരാതി പെണ് സിംഹത്തിന് സീത ദേവിയുടെ പേര് നല്കിയതിൽ
ഡൽഹി: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തില് വിഎച്ച്എപി നല്കിയ ഹര്ജിയില് സര്ക്കാരില്നിന്ന് കല്ക്കട്ട ഹൈക്കോടതി റിപ്പോര്ട്ട് തേടി. ഹര്ജിക്കാര് ഉന്നയിക്കുന്ന പേര് പെണ് സിംഹത്തിന് നല്കിയിട്ടുണ്ടോയെന്ന് റിപ്പോര്ട്ട്...
Holy Communion സ്പെഷ്യൽ മെനുവുമായി ‘റോയൽ കാറ്ററേഴ്സ്’
Royal Weekend Buffet ന്റെ വൻ വിജയത്തിന് പിന്നാലെ നിങ്ങളുടെ ആഘോഷങ്ങളിൽ രുചി വൈവിധ്യങ്ങൾ ഒരുക്കി റോയൽ കാറ്ററേഴ്സ് വീണ്ടുമെത്തുന്നു. റോയൽ കാറ്ററേഴ്സിന്റെ Holy Communion Special Menu തയ്യാറായി കഴിഞ്ഞു....
മൈഗ്രൻ്റ് ഹെൽത്ത് കെയർ പ്രൊഫഷണലുകളുടെ പാർപ്പിട ആവശ്യങ്ങൾക്ക് പരിഹാരം തേടി ഓൺലൈൻ ക്യാമ്പയിൻ
അയർലണ്ടിലെ കുടിയേറ്റ ആരോഗ്യ പ്രവർത്തകർ അഭിമുഖീകരിക്കുന്ന അടിയന്തിര ഭവന പ്രതിസന്ധിയിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് Minister for Rural and Community Development, Heather Humphreys ന് ഹർജി നൽകുന്നു. ഇതിന്റെ ഭാഗമായി ഓൺലനായി...
ഫാക്ടറിയിൽ മെയിൻ്റനൻസ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് വയോധികന് പരിക്ക്
പാലാ: ഫാക്ടറിയിൽ മെയിൻ്റനൻസ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് വയോധികന് പരിക്കേറ്റു. പരിക്കേറ്റ മുത്തോലി സ്വദേശി പി.എ. ബേബിയെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30 യോടെ മുത്തോലിക്കു സമീപമുള്ള ഫാക്ടറിയിൽ...






































