കേരളത്തിലെ യു.ഡി.എഫ് വിജയം; ഐ.ഒ.സി ഡാലസ് കേരള ചാപ്റ്റർ വിജയാഘോഷം സംഘടിപ്പിച്ചു
ഡാലസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) നേടിയ ചരിത്ര വിജയത്തിന്റെ ആഹ്ലാദത്തിൽ ഡാലസിലെ പ്രവാസി മലയാളി സമൂഹം. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ഡി.എഫ്.ഡബ്ല്യു കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ...
ജീവനക്കാരുടെ പണിമുടക്ക്; ആംബുലൻസ് സേവനം വൈകുമെന്ന് HSE മുന്നറിയിപ്പ്
ജീവനക്കാരുടെ പണിമുടക്ക് കാരണം non-life-threatening കോളുകൾക്ക് മറുപടി നൽകുന്നതിൽ നാഷണൽ ആംബുലൻസ് സർവീസിന് കാലതാമസം നേരിടേണ്ടിവരുമെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് മുന്നറിയിപ്പ് നൽകി. ശമ്പള തർക്കത്തിൽ എസ്‌ഐപിടിയുവിലെയും യുണൈറ്റിലെയും ഏകദേശം 2,000 അംഗങ്ങൾ...
മലയാളത്തിലെ ആദ്യത്തെ എ.ഐ ചിത്രമായ “മണികണ്ഠൻ; ദി ലാസ്റ്റ് അവതാർ” ഫസ്റ്റ് ലുക്ക് പുറത്തിറക്കി മെയ് 29-ന് ചിത്രം...
കൊച്ചി: പാപ്പരാസി എന്റർടൈൻമെന്റ് കമ്പനിയുടെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' (MANIKANDAN: THE LAST AVATAR) സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഇക്കഴിഞ്ഞ ദിവസം എറണാകുളം...
‘ഗാന്ധിനഗർ സൺഡേ മാർക്കറ്റ്’ബാബു ജനാർദനൻ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു.
ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ഗാന്ധിനഗർ സൺഡേ മാർക്കറ്റ്' എന്നു നാമകരണം ചെയ്തു.മെയ് ഒമ്പത് ശനിയാഴ്ച്ച കൊച്ചിയിലെ ഐ. എം. എ. ഹാളിൽ, ചിത്രത്തിൻ്റെ അഭിനേതാക്കളും, ആണിയറ...
“പൊലീസ്സിനും, ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണെന്ന് നന്നായിട്ടറിയാം….” ‘ദൃശ്യം- 3’ ട്രയിലർ
ജോർജ് കുട്ടിയേയും കുടുംബത്തേയും ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാളി പ്രേഷകർക്കു മുന്നിലേക്ക് ആ കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്ന ദൃശ്യം 3-യുടെ വരവിൻ്റെ മുന്നോടിയായുള്ള ട്രയിലർ എത്തി.ജീത്തു ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം...
8.7 മില്യൺ യൂറോയുടെ ഐറിഷ് ലോട്ടോ ജാക്ക്‌പോട്ട് വിജയിയെ കണ്ടെത്തി
8.7 മില്യൺ യൂറോയുടെ ലോട്ടോ ജാക്ക്‌പോട്ട് വിജയിയെ ദിവസങ്ങൾക്കു ശേഷം കണ്ടെത്തി. വിജയി ജാക്ക്‌പോട്ട് പ്രൈസ് ക്ലെയിംസ് ടീമുമായി ബന്ധപ്പെട്ടു. മെയ് 2 ലെ നറുക്കെടുപ്പിൽ €8,726,418 ജാക്ക്പോട്ടാണ് വിജയി നേടിയത്....
ഡബ്ലിൻ Killiney Hillൽ തീപിടുത്തം
ഡബ്ലിനിലെ Killiney ഹില്ലിൽ പടർന്ന തീപിടുത്തം നിയന്ത്രണ വിധേയമായില്ല. പ്രദേശത്ത് സന്ദർശനം ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു. Dun Laoghaire Fire ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ നിലവിൽ കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ട്. പുക...
കണ്ടിന്യൂയിംഗ് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകാത്ത 675,000 പേരുടെ €140 ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് താൽക്കാലികമായി നിർത്തിവയ്ക്കും
കണ്ടിന്യൂയിംഗ് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകാത്ത 675,000 പേർക്കുള്ള €140 ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് താൽക്കാലികമായി നിർത്തിവയ്ക്കും. വർഷം മുഴുവനും ചൈൽഡ് ബെനിഫിറ്റ് സ്വീകർത്താക്കൾക്ക് അയയ്ക്കുന്ന കീ സർട്ടിഫിക്കറ്റ്, ആനുകൂല്യ തട്ടിപ്പുകൾ തടയുന്നതിനും കണ്ടെത്തുന്നതിനും...
ക്രാന്തിയുടെ മെയ്ദിന ആഘോഷത്തിന് ഒരുങ്ങി വാട്ടർഫോർഡ്; പെൺ നടൻ നാടകം ഇന്ന് അവതരിപ്പിക്കും
ക്രാന്തിയുടെ ഈ വർഷത്തെ മെയ്ദിനാഘോഷത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇന്ന് വൈകിട്ട് വാട്ടർഫോർഡ് മുൺകൊയിനിലുള്ള എലൈറ്റ് ഹാളിൽ വച്ചാണ് മെയ്ദിനാഘോഷം സംഘടിപ്പിക്കുന്നത്. മെയ്ദിന ആഘോഷത്തിന്റെ ഭാഗമായി പ്രമുഖ സിനിമ നാടക താരമായ സന്തോഷ്...
‘കാട്ടാളന്’ ഹരം പകരാൻ ഹനാൻഷായും, നിഹാൽസാദിഖും
നിഹാൽ സാദിഖും, ഹനാൻ ഷായും പുതിയ തലമുറക്കാരുടെ ഹരം പകരുന്ന ഗായകരാണ്. നവമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഇവർക്ക് പ്രേഷകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. ഇരുവരും ഒന്നിച്ചുള്ള 'ചിറാപുഞ്ചി' എന്ന് തുടങ്ങുന്ന മ്യൂസിക്ക് ആൽബം ഏറെ...







































