gnn24x7

8.7 മില്യൺ യൂറോയുടെ ഐറിഷ് ലോട്ടോ ജാക്ക്‌പോട്ട് വിജയിയെ കണ്ടെത്തി

0
106
gnn24x7

8.7 മില്യൺ യൂറോയുടെ ലോട്ടോ ജാക്ക്‌പോട്ട് വിജയിയെ ദിവസങ്ങൾക്കു ശേഷം കണ്ടെത്തി. വിജയി ജാക്ക്‌പോട്ട് പ്രൈസ് ക്ലെയിംസ് ടീമുമായി ബന്ധപ്പെട്ടു. മെയ് 2 ലെ നറുക്കെടുപ്പിൽ €8,726,418 ജാക്ക്പോട്ടാണ് വിജയി നേടിയത്. M50 ബിസിനസ് പാർക്കിലെ ബാലിമൗണ്ട് അവന്യൂവിലുള്ള ആപ്പിൾഗ്രീൻ ബാലിമൗണ്ടിലാണ് വിജയിച്ച ടിക്കറ്റിന്റെ വിൽപ്പന നടന്നത്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

വിജയിച്ച ക്വിക്ക് പിക്ക് ടിക്കറ്റ് നറുക്കെടുപ്പ് ദിവസം ഡബ്ലിൻ 12 ഫോർകോർട്ടിൽ നിന്ന് വാങ്ങി. നറുക്കെടുപ്പ് ദിവസം തന്നെയാണ് ടിക്കറ്റ്‌ വാങ്ങിയത്.വിജയിക്ക് സമ്മാനം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇപ്പോൾ നടക്കുന്നതായി നാഷണൽ ലോട്ടറി വക്താവ് പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7