നാശം വിതച്ച് ഇഷ കൊടുങ്കാടറ്റ്: 235,000-ലധികം ഇടങ്ങളിൽ വൈദ്യുതിയില്ല

ഇഷ കൊടുങ്കാറ്റിനെ തുടർന്ന് രാജ്യത്തുടനീളം വാൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകളിലും കൃഷിയിടങ്ങളിലും ബിസിനസ്സുകളിലും ഉൾപ്പെടെ 235,000-ലധികം സ്ഥലങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങി. വടക്ക്-പടിഞ്ഞാറൻ കൗണ്ടികളിലാണ് ഏറ്റവും കൂടുതൽ ആഘാതം നേരിട്ടതെന്ന്...

കൊട്ടാരമറ്റം പെട്രോൾ പമ്പിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

പാലാ: കൊട്ടാരമറ്റം പെട്രോൾ പമ്പിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ പൂവരണി സ്വദേശി ഷാരോണിനെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെയായിരുന്നു അപകടം. GNN NEWS...

ചേർപ്പുങ്കൽ മാർ സ്ലീവാ ജംഗ്ഷന് സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം

പാലാ: എറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ മാർ സ്ലീവാ ജംഗ്ഷന് സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം. ദമ്പതിമാരായ പ്ലാശനാൽ സ്വദേശികളായ മധു (53) സുധ (51) മരങ്ങാട്ടു പള്ളി സ്വദേശികളായ അക്ഷയ്...

2004 ജീവിതത്തിനുള്ള സ്വാതന്ത്ര്യ വർഷമായി പ്രഖ്യാപിച്ചു സൗത്ത് ഡക്കോട്ട ഗവർണർ -പി പി ചെറിയാൻ

സൗത്ത് ഡക്കോട്ട: സൗത്ത് ഡക്കോട്ടയിൽ 2024 'ജീവിതത്തിനുള്ള സ്വാതന്ത്ര്യം' വർഷമായി പ്രഖ്യാപിച്ചു. സൗത്ത് ഡക്കോട്ട റിപ്പബ്ലിക്കൻ ഗവർണർ ക്രിസ്റ്റി നോം വ്യാഴാഴ്ചയാണ്  2024 സംസ്ഥാനത്തിന് "ജീവിതത്തിനുള്ള സ്വാതന്ത്ര്യം" വർഷമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ  ജീവിത സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള...

അബാം മൂവീസിൻ്റെ പുതിയ ചിത്രത്തിൽ അനൂപ് മേനോൻ – കാലാവസ്ഥ നിരീക്ഷണവകുപ്പ് ഉദ്യോഗസ്ഥൻ, ധ്യാൻ ശ്രീനിവാസനും ഷീലുഏബ്രഹാമും മുഖ്യവേഷങ്ങളിൽ

ശുദ്ധനർമ്മത്തിലൂടെ രസകരമായ നിരവധി കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായ കൃഷ്ണ പൂജപ്പുര തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ജനവരി ഇരുപത്തിയൊന്ന് ഞായറാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. ഇതു താൻടാ പൊലീസ്, സിഗ്‌നേച്ചേർ എന്നീ ചിത്രങ്ങളിലൂടെ...

“മുൻപേ….” ടൊവിനോ തോമസിന്റ പുതിയ ചിത്രം; സൈജു ശ്രീധരൻ സംവിധായകൻ

ടൊവിനോ തോമസിൻ്റെ ജൻമദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് ഒരു പുതിയ നിർമ്മാണ സ്ഥാപനം കടന്നു വരുന്നു. 'മുൻപേ ...' എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം പ്രശസ്ത ചിത്രസംയോജകനായ സൈജു ശ്രീധരൻ...

നീന (ടിപ്പററി) മലയാളി സിബി തോമസിന്റെ പിതാവ് തോമസ് അറീച്ചിറക്കാലയിൽ കല്ലറ (മാൻവെട്ടം) അയർലണ്ടിൽ നിര്യാതനായി

നീന (ടിപ്പററി): മലയാളി സിബി തോമസിന്റെ പിതാവ് തോമസ് അറീച്ചിറക്കാലയിൽ (87), കല്ലറ (മാൻവെട്ടം) അയർലണ്ടിൽ നിര്യാതനായി. സംസ്കാരം പിന്നീട് അയർലണ്ടിൽ. ഭാര്യ അന്നമ്മ തോമസ് മക്കളും മരുമക്കളും: പരേതയായ ലൈസമ്മ & ടോമി വള്ളോപ്പള്ളി,...

എല്ലാ ഇന്റർസിറ്റി ട്രെയിനുകളിലും ഇ-ടിക്കറ്റുകൾ ചൊവ്വാഴ്ച മുതൽ ലഭ്യമാകും

എല്ലാ ഇന്റർസിറ്റി ട്രെയിനുകൾക്കുമായി Iarnród Éireann ഒരു പുതിയ ഇ-ടിക്കറ്റ് ഓപ്ഷൻ അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. ലോ ഫെയർ, സെമി ഫ്ലെക്സ് ടിക്കറ്റുകൾക്കായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ മാറ്റം...

ഡബ്ലിനിൽ റീസൈക്ലിംഗ് കേന്ദ്രത്തിൽ വൻ തീപിടിത്തം

ഡബ്ലിനിലെ ഹണ്ട്‌സ്‌ടൗണിൽ റീസൈക്ലിംഗ് കേന്ദ്രത്തിൽ വാൻ തീപിടിത്തം. രാവിലെ 6 മണിക്ക് കാപ്പാഗ് റോഡിന് സമീപമുള്ള റീസൈക്ലിംഗ് കേന്ദ്രത്തിൽ തീപിടുത്തമുണ്ടായതായി ഡബ്ലിൻ അഗ്നിശമനസേന അറിയിച്ചു. ഗ്നിശമന സേനയുടെ പത്ത് യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു....

ഹൂസ്റ്റണിൽ സമരാഗ്നി സംഗമത്തിൽ പങ്കെടുക്കുവാനെത്തിയ കെപിസിസി പ്രസിഡൻറ്നു ഉജ്ജ്വല സ്വീകരണം -പി പി ചെറിയാൻ

ഹൂസ്റ്റൺ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ കരുത്തനായ നേതാവുമായ ശ്രീ കെ സുധാകരനു ഹൂസ്റ്റൺ ഇൻറർ കോണ്ടിനെന്റൽ  എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി.  ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ...