സാമുവേൽ ബെഞ്ചമിൻ ന്യൂയോർക്കിൽ അന്തരിച്ചു -പി പി ചെറിയാൻ
ന്യൂയോർക്ക് : തുവയൂർ കണിയാംകുഴി തെക്കേതിൽ വീട്ടിൽ സാമുവേൽ ബെഞ്ചമിൻ (മോനച്ചൻ, 63 ), ന്യൂയോർക്കിൽ അന്തരിച്ചു. 1985 മുതൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പരേതൻ ബ്രോങ്ക്സ് ഫുൾ ഗോസ്പൽ അസംബ്ലിയിലെ സജീവ അംഗമായിരുന്നു....
വിനോദ് വാസുദേവൻ “മാഗ് ” ട്രസ്റ്റി ബോർഡ് ചെയർമാൻ
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) പുതിയ ട്രസ്റ്റി ബോർഡ് ചെയർമാനായി വിനോദ് വാസുദേവനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന ജോസഫ് ജെയിംസിന്റെ അദ്ധ്യക്ഷതയിൽ മാഗിന്റെ...
ഫോർട്ട് വർത്ത് ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ച് 21 പേർക്ക് പരിക്ക് -പി പി ചെറിയാൻ
ഫോർട്ട് വർത്ത്: തിങ്കളാഴ്ച ടെക്സാസിലെ ഫോർട്ട് വർത്ത് ഡൗണ്ടൗൺ ഗ്യാസ് ചോർച്ച മൂലം ഹോട്ടലിലുണ്ടായ സ്ഫോടനത്തിൽ 21 പേർക്ക് പരിക്കേറ്റു. സ്ഫോടനത്തെത്തുടർന്നു സമീപ കെട്ടിടങ്ങളിൽ നിന്നും ജീവനക്കാരെ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഒഴിപ്പിക്കാൻ നിർബന്ധിതരായി.
സാൻഡ്മാൻ...
അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറി; പിണറായി വിജയൻ വേദിയിലിരിക്കെ എം. ടി വാസുദേവൻ നായരുടെ വിമർശനം
കോഴിക്കോട്: അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം. ടി വാസുദേവൻ നായർ. ജനാവലി ആൾക്കൂട്ടമായി മാറുന്നു. ഈ ആൾകൂട്ടത്തെ പടയാളികളും ആരാധകരും...
Public sector pay ചർച്ച പരാജയം; സർക്കാർ ഓഫർ നിരാശാജനകമെന്ന് യൂണിയനുകൾ
സർക്കാരും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള പൊതുമേഖലാ ശമ്പള ചർച്ചകൾ ഇരുപക്ഷവും ധാരണയിലെത്താത്തതിനെത്തുടർന്ന് നിർത്തിവച്ചു. രാത്രി ഏറെ വൈകിയും ചർച്ച നടത്തിയിട്ടും സമവായമാകാത്തതിൽ നിരാശയുണ്ടെന്ന് പൊതുചെലവ് മന്ത്രി Paschal Donohoe പറഞ്ഞു. ഏറ്റവും പുതിയ ചർച്ചകളിൽ...
രാത്രി താപനില -3 ഡിഗ്രി വരെ താഴും, ശനിയാഴ്ച വരെ മുന്നറിയിപ്പ്
അയർലണ്ടിൽ ഇന്ന് രാത്രി താപനില -3 ഡിഗ്രി വരെ കുറയുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത മഞ്ഞുവീഴ്ച അപകടകരമായ യാത്രാ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് Met Éireann മുന്നറിയിപ്പ് നൽകി. ശനിയാഴ്ച രാവിലെ 9 മണി...
രാഹുൽ മാങ്കൂട്ടത്തിലിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് രാഹുൽ അപ്പീൽ നൽകിയത്.
ഈ മാസം 17-നാണ് കോടതി അപ്പീൽ പരിഗണിക്കുക. രാഹുലിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും പൊലീസ്...
അയർലണ്ടിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്നുതന്നെ
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നവംബറിലെ 4.8 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 4.9 ശതമാനമായി ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.കോവിഡ് -19 പാൻഡെമിക്കിൽ നിന്ന് സമ്പദ്വ്യവസ്ഥ കുത്തനെ ഉണർന്നതിനെത്തുടർന്ന് തൊഴിലില്ലായ്മ...
പുതിയ മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് വീണ്ടും കുറഞ്ഞു
അയർലണ്ടിൽ പുതിയ മോർട്ട്ഗേജിന്റെ ശരാശരി പലിശ നിരക്ക് നവംബറിൽ വീണ്ടും കുറഞ്ഞുതായി സെൻട്രൽ ബാങ്കിന്റെ പുതിയ കണക്കുകൾ കാണിക്കുന്നു. ഒക്ടോബറിൽ 4.27 ശതമാനമായിരുന്ന നിരക്ക് നവംബറിൽ 4.25 ശതമാനമായി കുറഞ്ഞു. യൂറോ സോണിലെ...
മാര് റാഫേല് തട്ടിൽ സിറോ മലബാർ സഭാ അധ്യക്ഷൻ
കൊച്ചി: സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി മാര് റാഫേല് തട്ടിലിനെ തെരഞ്ഞെടുത്തു. മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ തീരുമാനം വാർത്താസമ്മേളനത്തിലൂടെയാണ് ഇന്ന് അറിയിച്ചത്. കർദിനാൾ ജോർജ് ആലഞ്ചേരി മേജർ ആർച്ച് ബിഷപ്പ്...






































