മാലോ ഇന്ത്യൻ അസോസിയേഷൻ – മാലോ മലയാളീസ് സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ 2024 ജനുവരി 5ന്

കോർക്ക്: മാലോയിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി കൂട്ടായ്മയായ മാലോ ഇന്ത്യൻ അസോസിയേഷൻ - മാലോ മലയാളീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. 2024 ജനുവരി 5 വെള്ളിയാഴ്ച വൈകുന്നേരം നാലു...

യു.കെ.യിൽ വില്ലൻചുമ പടരുന്നു; രോഗം ബാധിച്ചവരുടെ എണ്ണത്തിൽ 250% വർദ്ധനവ്

നിലവിൽ യുകെയിലുടനീളം പടരുന്ന വില്ലൻ ചുമയെക്കുറിച്ച് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാക്ടീരിയ അണുബാധമൂലമുണ്ടാകുന്ന രോഗം ബാധിച്ചവരുടെ എണ്ണത്തിൽ 250% വർധനവുണ്ടായിട്ടുണ്ട്. ജലദോഷം പോലുള്ള ലക്ഷണങ്ങളോടെ രോഗം ആരംഭിക്കുന്നു. മൂന്ന് മാസം വരെ...

സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് “താൻ പോടോ” എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണം: മുഖ്യമന്ത്രി

കൊച്ചി: തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണമെന്ന് പിണറായി വിജയൻ പറഞ്ഞു....

അമേരിക്കയിലെ കാമ്പസിനുള്ളിൽ വെടിവയ്‌പ്; നാല് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അമേരിക്കയിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. യൂണിവേഴ്സ്റ്റി ഓഫ് നെവാഡ ലാസ് വേ​ഗസ് കാമ്പസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു ആക്രമണം. തോക്കുധാരിയായ അക്രമി കാമ്പസിലെത്തി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി പേർക്ക്...

യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ മെഡിക്കൽ എജുക്കേഷൻ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, കമ്മീഷണര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. ഈ മാസം 14 ന്...

നവംബറിൽ തൊഴിലില്ലായ്മ നിരക്ക് 4.8% ആയി ഉയർന്നു – CSO

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറിലെ പുതുക്കിയ നിരക്കായ 4.7 ശതമാനത്തിൽ നിന്ന് വർധിച്ചു. നവംബറിൽ 4.8 ശതമാനമായി ഉയർന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ ഇന്ന് പ്രസിദ്ധീകരിച്ചു. 2023 ഒക്ടോബറിൽ...

കനത്ത മഴയ്ക്ക് സാധ്യത; ഏഴ് കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ അലേർട്ട്

കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും മെറ്റ് ഐറിയൻ സ്റ്റാറ്റസ് യെല്ലോ റെയിൻ അലേർട്ട് നൽകിയിട്ടുണ്ട്. കെറി, കോർക്ക്, വാട്ടർഫോർഡ്, കാർലോ, കിൽകെന്നി, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ ബുധനാഴ്ച...

പകർച്ചവ്യാധികൾ പടരുന്നു; ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തി

റിയാദ്: പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും യാത്രാനിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്കാണ് പബ്ലിക് ഹെൽത്ത് അതോറിറ്റി യാത്രാനിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം യാത്ര ചെയ്താൽ...

കൊച്ചിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ അമ്മയെയും പങ്കാളിയെയും റിമാൻഡ് ചെയ്തു

കൊച്ചി: എളമക്കരയിൽ കുഞ്ഞിനെ കൊന്ന കേസിലെ പ്രതികളെ കോടതിയിൽ റിമാൻഡ് ചെയ്തു. ആലുവ  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ് കോടതിയാണ് രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഡിസംബർ 20 വരെയാണ്...

എല്ലാ വീടുകളിൽ ബ്രൗൺ ബിൻ കളക്ഷൻ സർവീസ് ജനുവരി മുതൽ

2024 ജനുവരിയിൽ പ്രാബല്യത്തിൽ വരുന്ന പുതിയ യൂറോപ്യൻ നിയമം എല്ലാ വീട്ടിലും ബ്രൗൺ ബിൻ ശേഖരണ സേവനത്തിന് അർഹത നൽകും. ജൈവ, ഭക്ഷ്യ അവശിഷ്ടങ്ങൾ, ശേഖരണ സേവനം എന്നിവയ്ക്കായി ബ്രൗൺ ബിൻ അവതരിപ്പിക്കുന്നു....