ഹൈപ്പോ തൈറോയ്ഡിസം; ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണം!

ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം....

ഡബ്ലിനിൽ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി

ഡബ്ലിനിൽ ആഷ്‌ടൗണിലുള്ള ഒരു Aldi സൂപ്പർമാർക്കറ്റിലെ ജീവനക്കാരനെ കഴിഞ്ഞ ദിവസം രാത്രി ഒരാൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണ്. ജീവനക്കാരനെ...

യാക്കോബായ സഭ അദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ച് സുരേഷ് ഗോപി

കൊച്ചി: യാക്കോബായ സഭ അദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സഭാ ആസ്ഥാനമായ എറണാകുളം പുത്തൻകുരിശ് പാത്രിക സെന്‍ററിൽ എത്തിയാണ് ബാവയെ കണ്ടത്. യാക്കോബായ...

ജീത്തു ജോസഫ് മോഹൻലാൽ ചിത്രം “നേര്”; സെക്കന്റ് ലുക്ക് പുറത്തുവിട്ടു, ഡിസംബർ21ന് പ്രദർശനത്തിന്

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച്  ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് - എന്ന ചിത്രത്തിൻ്റെ സെക്കന്റ് ലുക്ക്  പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. വക്കീൽ വേഷത്തിലുള്ള മോഹൻലാലിന്റെ ഒരു ലുക്ക് അതാണ് പോസ്റ്ററിൽ...

‘Buy Caio Benicio a pint’.!! ഡബ്ലിൻ കുത്തേറ്റ കുട്ടികളുടെ രക്ഷകനായ Caio Benicio യ്ക്കായി പിരിച്ചത് 317,000...

Parnell Square East ൽ കുട്ടികൾക്കെതിരായ ആക്രമണം തടയാൻ സഹായിച്ച DELIVEROO ഡ്രൈവർ 'ഹീറോ' Caio Benicio നായി ധനസമാഹരണം നടക്കുകയാണ്. തികച്ചും കൗതുകം നിറഞ്ഞ ആവശ്യത്തിനായാണ് പണം സ്വരൂപിക്കുന്നത്. ഗിന്നസ്...

ഊർജ്ജ ക്രെഡിറ്റ് ലഭിക്കുന്നതിനായി അപേക്ഷ നൽകണമെന്ന് വ്യാജ സന്ദേശം!! സർക്കാർ വകുപ്പിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കാൻ...

”GOV IE: You are eligible for a discounted electricity bill under the Energy support scheme. You can apply here.” സർക്കാർ വകുപ്പിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഇത്തരമൊരു...

അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ നിയമ സംവിധാനങ്ങളുണ്ട്: രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയിൽ കാർഡുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഈ സർക്കാർ എന്തു ചെയ്യുമെന്നറിയില്ല. അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ...

ബോംബ് ഭീഷണി: കോർക്ക് സിറ്റി കോർട്ട് ഹൗസും, മേഴ്‌സി ഹോസ്പിറ്റലും ഒഴിപ്പിച്ചു

ബോംബ് ഭീഷണിയെ തുടർന്ന് ഇന്ന് രാവിലെ കോർക്ക് നഗരത്തിലെ കോടതി മന്ദിരവും ആശുപത്രിയും ഒഴിപ്പിച്ചു. വാഷിംഗ്ടൺ സ്ട്രീറ്റിലെ കോർട്ട് ഹൗസിലും മേഴ്‌സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും അടക്കം നിരവധി കെട്ടിടങ്ങളിൽ ബോംബുകൾ വച്ചിട്ടുണ്ടെന്ന് ആരോപിച്ച്...

മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കായംകുളം: മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോക്ടര്‍ മെഹറുന്നീസ(48)യെയാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണ വിവരം അറിഞ്ഞതിന്...

കോർക്ക് ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച്ച് ഒരുക്കുന്ന “MELODIA ’23: THE CAROL NIGHT” നവംബർ 26ന്

ഒരു ക്രിസ്മസ് കാലം കൂടി സമാഗതമാകുന്നു. മാലാഖമാരോടൊപ്പം ഹാലേലൂയാകളോടെ ദൈവത്തെ പാടി സ്തുതിക്കുവാൻ ഇടവകകളും സംഘടനകളും ഒന്നിക്കുന്നു. കോർക്ക്, ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ 2023 നവംബർ 26ന് ക്രിസ്തുമസ് കരോൾ സന്ധ്യ...