ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ചാണ്ടി ഉമ്മൻ നിർവഹിച്ചു -പി പി ചെറിയാൻ

ഫ്ലോറിഡ :ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്   സൗത്ത് ഫ്ലോറിഡ ചാപ്റ്റർ ഔദ്യഗിക പ്രവർത്തനോദ്ഘാടനം പുതുപ്പളി നിയോജക മണ്ഡലത്തിൽനിന്നും ഉജ്വല വിജയം നേടിയ ശ്രീ ചാണ്ടി ഉമ്മൻ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ...

പ്രധാന സംസ്ഥാനങ്ങളിൽ ബൈഡനെക്കാൾ ട്രംപിന് മുൻതൂക്കമുണ്ടെന്ന് സർവ്വേ റിപ്പോർട്ട് -പി പി ചെറിയാൻ

ന്യൂയോർക് :ഞായറാഴ്ച പുറത്തുവിട്ട ന്യൂയോർക്ക് ടൈംസിന്റെയും സിയീന കോളേജിന്റെയും പുതിയ പോളിംഗ് കണക്കുകൾ പ്രകാരംമുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഞ്ച് പ്രധാന സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ജോ ബൈഡനെകാൾ മുന്നിട്ടു നിൽക്കുന്നു . അരിസോണ, ജോർജിയ,...

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് ലോക സൺഡേ സ്കൂൾ ദിനമാചരിച്ചു -പി പി ചെറിയാൻ

മസ്‌കീറ്റ്(ഡാളസ്): മലങ്കര മാർത്തോമാ സുറിയാനി സഭ  ആഗോള വ്യാപകമായി വേൾഡ് സൺ‌ഡേ സ്കൂൾ ദിനമായ ആചരിക്കുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്ക കാനഡ ഭദ്രാസനത്തിലെ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിലും നവംബര് 5...

മികച്ച വീഡിയോഗ്രാഫറായി ഐപിസിഐപിസി എ തിരഞ്ഞെടുത്ത റോജേഷ് സാമുവേൽ ഇനെഫിലാഡെൽഫിയയിൽ സ്വീകരണം നൽകി

ഫിലാഡൽഫിയ - ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഈ വർഷത്തെ മികച്ച വീഡിയോഗ്രാഫറായിതിരഞ്ഞെടുത്ത റോജേഷ് സാമുവേൽ ഇനെ ഫിലഡൽഫിയയിൽ പൗരസ്വീകരണം നൽകി ആദരിച്ചു. ബഡ്ഡിബോയ്സ്, മാപ്, എക്യൂമെനിക്കൽ ഫെല്ലോഷിപ്പ്  ഓഫ്...

Prescriptions നീട്ടി നൽകുന്നതിന് ഫാർമസിസ്റ്റുകൾക്ക് അധികാരം നൽകും

ഫാർമസിസ്റ്റുകൾക്ക് പ്രെസ്ക്രൈബിങ് അധികാരം വർദ്ധിപ്പിക്കുന്ന പുതിയ നടപടികൾ പുതുവർഷത്തിൽ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി പറഞ്ഞു.പ്രശ്നം പരിശോധിക്കാൻ രൂപീകരിച്ച വിദഗ്ധ ടാസ്‌ക്‌ഫോഴ്‌സിന്റെ ആദ്യ ശുപാർശയെ തുടർന്നാണ് തീരുമാനം. മാർച്ച് 1 മുതൽ,...

കോർക്കിലെ N22 Macroom Bypass ന്റെ അവസാന സെക്ഷൻ ഇന്ന് സഞ്ചാരത്തിനായി തുറക്കും

കോർക്കിലെ N22 Macroom Bypass Road ന്റെ ഫൈനൽ സെക്ഷൻ ഇന്ന് ഗതാഗതത്തിനായി തുറക്കും. മൂന്ന് ഘട്ടങ്ങളായുള്ള റോഡ് വികസനത്തിന്റെ ആദ്യ ഭാഗം 2022 ഡിസംബറിൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു. രണ്ടാമത്തെ വിഭാഗം 2023...

വിമാനത്തിന്റെ കോക്ക്പിറ്റിൽ പുക; ഡബ്ലിൻ എയർപോർട്ടിൽ “ഫുൾ എമർജൻസി” പ്രഖ്യാപിച്ചു

ഞായറാഴ്ച ഉച്ചയോടെ ഡബ്ലിൻ എയർപോർട്ടിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റൺവേയിൽ സ്വകാര്യ വിമാനത്തിന്റെ കോക്ക്പിറ്റിൽ പുക ഉയരന്നതിനെ തുടർന്നാണിത്. വിമാനം പറന്നുയരുന്നത് നിർത്തിവച്ചു. മൂന്ന് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെങ്കിലും സംഭവത്തിൽ ആർക്കും പരിക്കില്ല. തങ്ങളുടെ...

ഡാളസ് കേരള അസോസിയേഷൻ സീനിയർ ഫോറം സംഘടിപ്പിച്ചു -പി പി ചെറിയാൻ

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെയും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീനിയർ ഫോറം വിജ്ഞാനപ്രദവും സജീവ ചർച്ചകൾ കൊണ്ടും സജീവമായി. നവംബർ 4 ശനിയാഴ്ച രാവിലെ 10...

ലൂക്കൻ മലയാളി ക്ലബ് ക്രിസ്മസ്, പുതുവത്സരാഘോഷം ഡിസംബർ 30ന്

ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് നവവത്സരാഘോഷം ഡിസംബർ 30 ശനിയാഴ്ച വൈകിട്ട് 5 മുതൽ പാമേഴ്‌സ്‌ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടത്തപ്പെടും. ക്രിസ്മസ് പാപ്പയോടൊപ്പം കരോൾ ഗാനം, നേറ്റിവിറ്റി...

SASC ALL IRELAND RUMMY TOURNAMENT; വെക്സ്ഫോർഡ് നിവാസി അജോ വിജയിയായി

STRIKERS ARTS AND SPORTS CLUB WEXFORD ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആവേശം നിറഞ്ഞ ALL IRELAND RUMMY TOURNAMENT ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അജോ. വെക്സ്ഫോർഡ് നിവാസിയായ ആജോയ്ക്ക് 1001...