കോളേജുകൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് താമസ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ്

പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾ കോളേജിലേക്കും യൂണിവേഴ്സിറ്റിയിലേക്കും മടങ്ങുമ്പോൾ ഗാർഡായി വാടക വീടുകളുമായി ബന്ധപ്പെട്ട തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം താമസ തട്ടിപ്പിൽ 38% വർധനവുണ്ടായി. ഈ...

യു. കെയിൽ കുട്ടികൾക്കുള്ള ഫ്ലൂ വാക്സിൻ സെപ്റ്റംബർ മുതൽ

യുകെയിൽ കുട്ടികൾക്കുള്ള ഫ്ലൂ വാക്സീൻ സെപ്റ്റംബർ മുതൽ നൽകുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. തണുപ്പ് കാലത്ത് ഫ്ലൂ പടരുന്ന സാഹചര്യത്തിൽ ലൈഫ് സേവിങ് വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് വാക്സീൻ നൽകുന്നത്. സ്കൂൾ കുട്ടികൾക്ക്...

ഡോ. വർഗീസ് പേരയിലിന് കെ എം മാണി ‘സാഹിത്യ രത്‌ന’ പുരസ്‌കാരം

ഡബ്ലിൻ : കേരള പ്രവാസി കോൺഗ്രസ്‌ എം അയർലണ്ട് ഏർപ്പെടുത്തിയ കെ എം മാണി സാഹിത്യ രത്‌ന പുരസ്കാരത്തിന് സംസ്കാരവേദി സംസ്ഥാന പ്രസിഡണ്ട്‌ ഡോ വർഗീസ് പേരയിൽ അർഹനായി.സാഹിത്യ, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി  ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ ജെയ്ക് സി...

ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റിൽ 100,000-ത്തിലധികം കുട്ടികളും യുവാക്കളും

പബ്ലിക് ഹോസ്പിറ്റലുകളിൽ ചികിത്സയ്‌ക്കോ അസസ്മെന്റിനോ വേണ്ടിയുള്ള അപ്പോയിന്റ്‌മെന്റിനായി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ഐറിഷ് ഹോസ്പിറ്റൽ കൺസൾട്ടന്റ്സ് അസോസിയേഷൻ (IHCA)ആശങ്ക പ്രകടിപ്പിച്ചു. ഇന്ന് പുറത്തുവിട്ട ഏറ്റവും പുതിയ നാഷണൽ ട്രീറ്റ്‌മെന്റ് പർച്ചേസ് ഫണ്ടിന്റെ (എൻടിപിഎഫ്)...

ഇലോൺ മസ്കും മാർക്ക് സക്കർബർഗും തമ്മിലുള്ള പോരാട്ടത്തിന് ഇറ്റലി വേദിയായേക്കും

റോം: ടെക് വമ്പന്‍മാരായ ഇലോൺ മസ്കും മാർക്ക് സക്കർബർഗും തമ്മിലുള്ള കേജ് ഫൈറ്റിന് ഇറ്റലി വേദിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇറ്റലിയുടെ സാസ്കാരിക വകുപ്പ് മന്ത്രിയാണ് ടെക് ഭീമന്മാരുടെ പോരിനേക്കുറിച്ചുള്ള പുതിയ വിവരം പങ്കുവച്ചിരിക്കുന്നത്. ഇരുവരും...

വേരിയബിൾ മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിപ്പിക്കാൻ ഫിനാൻസ് അയർലണ്ട്

നോൺ-ബാങ്ക് ലെൻഡർ ഫിനാൻസ് അയർലണ്ട്, വേരിയബിൾ മോർട്ട്ഗേജ് നിരക്കുകൾ 0.25% വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. ഈ മാറ്റം സെപ്റ്റംബർ 12 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു. യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്ന് അടുത്തിടെ...

കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ ദേശീയ സെക്രട്ടറി ഡോ: പ്രകാശ് പി തോമസ് അമേരിക്കയിൽ

ഷിക്കാഗോ: സഭകളുടെ ഐക്യവേദിയായ കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ ദേശീയ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് ഓഗസ്റ്റ് 14 മുതൽ 18 വരെ നടക്കുന്ന മതങ്ങളുടെ ലോകപാർലമെന്റിൽ പങ്കെടുക്കുന്നതിനായിഷിക്കാഗോയിൽ എത്തി. നാഷണൽ...

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2023’ ഓഗസ്റ്റ് 18 ന് ആരംഭിക്കും

സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ കൺവെൻഷനായുള്ള  ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 2023 ഓഗസ്റ്റ്  18, 19, 20 (വെള്ളി, ശനി, ഞായർ...

വാട്ടർഫോർഡ് എഴുപത്തിയാറാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഉമ്മൻചാണ്ടി അനുസ്മരണവും

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OICC) വാട്ടർഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഉമ്മൻചാണ്ടി അനുസ്മരണവും നടത്തപ്പെടുന്നു. ഓഗസ്റ്റ് 15 ചൊവ്വാഴ്ച വൈകിട്ട് 5ന് സേക്രട്ട് ഹാർട്ട് ചർച്ച് പാരിഷ് ഹാളിൽ വച്ച്...