എയർ ഇന്ത്യ നഷ്ടത്തിൽ; മൊത്തം നഷ്ടം 14,000 കോടി

ഡൽഹി: 2022 -23  സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയുടെ മൊത്തം നഷ്ടം 14,000 കോടി രൂപ. കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായിരുന്ന എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടപ്പോൾ, പഴയ...

ഐറിഷ് പൗരത്വം ലഭിക്കാൻ റെസിഡൻസി വ്യവസ്ഥ ഇനി മൂന്നുവർഷം മാത്രം; അപേക്ഷ കാലയളവിൽ 100 ദിവസം വരെ അയർലണ്ടിൽ...

അയർലണ്ടിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക് ആശ്വാസം നൽകുന്ന ഒരുപിടി മാറ്റങ്ങങ്ങളാണ് Courts and Civil Law (Miscellaneous Provisions) Act 2023 ൽ വന്നിരിക്കുന്നത്. നിയമത്തിൽ Irish nationality and citizenship,...

ഗ്യാൻവാപിയിൽ സർവ്വേക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി

ഡൽഹി: ​ഗ്യാൻവാപിയിൽ സർവ്വേക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി. പുരാവസ്തു വകുപ്പിന് പള്ളിയിൽ സർവേ നടത്താം. വാരണാസി ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീൽ തള്ളി. ശാസ്ത്രീയ സർവേ ആവശ്യമെന്നും കോടതി പറഞ്ഞു. ഗ്യാന്‍വാപി...

ഞായറാഴ്ച ഡബ്ലിനിലുണ്ടായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ആൾ മരിച്ചു

കഴിഞ്ഞ ഞായറാഴ്ച ഡബ്ലിനിൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആൾ മരിച്ചു. വൈറ്റ്‌ഹാളിലെ ലാർഖിൽ റോഡിൽ പുലർച്ചെ 4.30 ഓടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ദുരന്തപരമായി പരിക്കേറ്റ 30 വയസ്സുകാരൻ ചൊവ്വാഴ്ച വൈകുന്നേരം...

റാന്നി സെന്റ് തോമസ് കോളജ് ഓൺലൈൻ ഗ്ലോബൽ അല്മമ്‌നി മീറ്റ്; യുഎസ് – യു കെ...

ജീമോൻ റാന്നി ഹൂസ്റ്റൺ:  2024 ജൂലൈയിൽ നടത്തപ്പെടുന്ന റാന്നി സെന്റ് തോമസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷത്തിന് മുന്നോടിയായി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഗ്ലോബൽ അലുമിനി സൂം മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു.St. Thomas College Ranni...

ഹിന്ദിയിൽ സംസാരിച്ച ഇന്ത്യൻ അമേരിക്കൻ എഞ്ചിനീയറെ പുറത്താക്കിയതിനെതിരെ കേസ് ഫയൽ ചെയ്തു -പി പി ചെറിയാൻ

അലബാമ: മരണാസന്നനായ ബന്ധുവിനോട് ഹിന്ദിയിൽ സംസാരിച്ചതിന് ഇന്ത്യൻ വംശജനായ അമേരിക്കൻ എഞ്ചിനീയറെ പുറത്താക്കിയതിനെതിരെ നഷ്ടപരിഹാര  കേസ് ഫയൽ ചെയ്യുന്നു വീഡിയോ കോളിൽ ഇന്ത്യയിലെ മരണാസന്നനായ ബന്ധുവിനോട് ഹിന്ദിയിൽ സംസാരിച്ചതിനാണ് യുഎസിലെ അലബാമ സംസ്ഥാനത്തിലെ ഒരു...

ബൈബിൾ വിതരണത്തിനായി പിരിച്ചെടുത്ത 30 മില്യണിലധികം ഡോളർ തിരിച്ചുവിട്ട ജേസനെ കണ്ടെത്താൻ അന്താരാഷ്ട്ര അന്വേഷണം -പി പി ചെറിയാൻ

ജോർജിയ:ചൈനയിൽ ബൈബിൾ വിതരണത്തിനായി ചെലവഴിക്കാൻ ഉദ്ദേശിച്ചിരുന്ന ക്രിസ്ത്യൻ ചാരിറ്റികളിൽ നിന്ന് പിരിച്ചെടുത്ത 30 മില്യണിലധികം ഡോളർ തിരിച്ചുവിട്ടുവെന്ന ആരോപണത്തിൽ ആരോപിക്കപ്പെടുന്ന ജോർജിയയിൽ നിന്ന് ഒളിച്ചോടിയ ആളെ കണ്ടെത്താൻ ഫെഡറൽ അധികാരികൾ അന്താരാഷ്ട്ര അന്വേഷണം...

റാന്നി സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ബാബു ജോസഫ് അമേരിക്കയിൽ

ജീമോൻ റാന്നിഹൂസ്റ്റൺ : റാന്നി സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പാളും സാമൂഹ്യ പ്രവർത്തകനുമായ പ്രൊഫ.ബാബു ജോസഫ് ഹൃസ്വ സന്ദർശനാർഥം അമേരിക്കയിലെത്തി. 1992 മുതൽ 2002 വരെ കോളേജ് പ്രിൻസിപ്പാളായിരുന്ന കാലഘട്ടം കോളേജിന്റെ സുവർണ...

ഡബ്ലിൻ എയർപോർട്ടിൽ നിന്നുള്ള രാത്രികാല വിമാന സർവീസുകൾ വെട്ടി കുറയ്ക്കാൻ ഉത്തരവിട്ടു

ഡബ്ലിൻ എയർപോർട്ട്, ഫ്ലൈറ്റ് ഷെഡ്യൂളിനുള്ള planning permission rules ലംഘിച്ചുവെന്ന കാരണത്താൽ രാത്രി സമയ ഫ്ലൈറ്റുകൾ ഗണ്യമായി വെട്ടികുറയ്ക്കാൻ ഉത്തരവിട്ടു. പുതിയ നോർത്ത് റൺവേയിൽ planning permission rules പാലിക്കാൻ ഡബ്ലിൻ എയർപോർട്ടിന്റെ...

ജനന- മരണ രജിസ്ട്രേഷന് മാതാപിതാക്കളുടെ ആധാർ നിർബന്ധം; ബില്ല് പാസാക്കി ലോക്സഭ

രാജ്യത്ത് ജനന മരണ രജിസ്ട്രേഷന് മാതാപിതാക്കളുടെ ആധാർനിർബന്ധമാക്കി കൊണ്ടുള്ള നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. ദേശീയ-സംസ്ഥാന തലങ്ങളിൽ ജനന-മരണ രജിസ്ട്രേഷന് വ്യക്തമായ ഡാറ്റാ ബേസ് നിർമ്മിക്കുകയെന്നതാണ് ഭേഭഗതി ലക്ഷ്യമിട്ടുന്നത്. രജിസ്ട്രേഷനുകളുടെ ഏകോപനത്തിന് ദേശീയതലത്തിൽ...