വിദ്യാർത്ഥികളിലെ നൈപുണ്യ വിടവ് പരിഹരിക്കാൻ വിവിധ സർവകലാശാലകളിൽ പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചു

തൊഴിൽ ശക്തിയിലും വിശാലമായ സമ്പദ്‌വ്യവസ്ഥയിലും ഉള്ള നൈപുണ്യ വിടവുകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ പ്ലാറ്റ്ഫോം ഇന്ന് ആരംഭിക്കുന്നു. MicroCreds.ie ഐറിഷ് യൂണിവേഴ്‌സിറ്റി അസോസിയേഷൻ വികസിപ്പിച്ചെടുത്തതാണിത്. യൂണിവേഴ്‌സിറ്റി-അക്രഡിറ്റേഷനോട് കൂടിയ നൂറുകണക്കിന് കോഴ്‌സുകൾ വാഗ്ദാനം...

20 ജീവനക്കാരുള്ള കമ്പനികളിലും സ്വദേശിവത്കരണം നിർബന്ധമാക്കി യുഎഇ

യുഎഇയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം വിപുലീകരിച്ചു. അടുത്ത വർഷം മുതൽ 20ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്കും സ്വദേശിവൽക്കരണം നിർബന്ധമാക്കി. 20-49 ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ കുറഞ്ഞത് ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിബന്ധന.റിയൽ എസ്റ്റേറ്റ്,...

ജി 20 ഉച്ചകോടി അടക്കമുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളതെന്ന് സംശയിക്കുന്ന നമ്പറിലേക്ക് കൈമാറി; ധനകാര്യ വകുപ്പ് ജീവനക്കാരന്‍...

ഗാസിയാബാദ്: ജി 20 ഉച്ചകോടി അടക്കമുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളതെന്ന് സംശയിക്കുന്ന നമ്പറിലേക്ക് കൈമാറിയ ധനകാര്യ വകുപ്പ് ജീവനക്കാരന്‍ പിടിയില്‍. രഹസ്യ സ്വഭാവമുള്ളതും ക്ലാസിഫൈഡ് ഗണത്തിലുള്ളതുമായ രേഖകളാണ് തിങ്കളാഴ്ച നവീന്‍ പാല്‍...

തക്കാളി വില കുത്തനെ കൂടിയതിന് പിന്നാലെ പച്ചക്കറി കടയുടെ മുന്നിൽ ബൗൺസർമാർ; 2 പേർ അറസ്റ്റിൽ

വാരണാസി: തക്കാളി വില കുത്തനെ കൂടിയതിന് പിന്നാലെ പച്ചക്കറി കടയുടെ സംരക്ഷണത്തിനായി ബൗണ്‍സര്‍മാരെ നിയോഗിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ കടയുടമ ബൌണ്‍സറിനൊപ്പം കടയില്‍ വിലക്കയറ്റത്തിന്‍റെ...

സിംഗിൾ യൂസ് കോഫി കപ്പ് മുക്ത പട്ടണമാകാൻ ഒരുങ്ങി Killarney

സിംഗിൾ യൂസ് കോഫി കപ്പ് മുക്തമാക്കുന്ന രാജ്യത്തെ ആദ്യ പട്ടണമായി മാറാനാണ് കെറി കൗണ്ടിയിലെ കില്ലർണി ലക്ഷ്യമിടുന്നത്.രണ്ട് ഡസനിലധികം സ്വതന്ത്ര കോഫി ഷോപ്പുകളും 21 ഹോട്ടലുകളും ഈ മാസാവസാനത്തോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന കപ്പുകളിൽ...

അൾസ്റ്റർ ബാങ്ക്, കെബിസി ബാങ്ക് അയർലൻഡ് അക്കൗണ്ടുകളുടെ 96% അടച്ചുപൂട്ടി

2022 ന്റെ തുടക്കത്തിൽ അൾസ്റ്റർ ബാങ്കിലും കെബിസി ബാങ്ക് അയർലണ്ടിലും തുറന്ന എല്ലാ കറന്റ് അക്കൗണ്ടുകളിലും 96% ഈ വർഷം ജൂൺ അവസാനത്തോടെ അടച്ചുപൂട്ടുകയോ നിഷ്‌ക്രിയമാകുകയോ ചെയ്തതായി പുതിയ സെൻട്രൽ ബാങ്ക് കണക്കുകൾ...

വാട്ടർഫോർഡ് നിവാസി പ്രസാദ് പ്രോത്താസീസിന്റെയും മിനി പ്രോത്താസീസിന്റെയും മാതാവ് നിര്യാതയായി

വാട്ടർഫോർഡ് : വാട്ടർഫോർഡ് നിവാസി പ്രസാദ് പ്രോത്താസീസിന്റെയും മിനി പ്രോത്താസീസിന്റെയും മാതാവ് കൂനാനിക്കൽ ഏലിക്കുട്ടി പ്രോത്താസീസ് (85) അതിരമ്പുഴയിൽ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9: 30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ...

റിയാദ് എയറിലേക്ക് റിക്രൂട്ട്മെന്റ് ആരംഭിച്ചു

സൗദിയിൽ പുതുതായി ആരംഭിക്കുന്ന റിയാദ് എയറിലേക്ക് റിക്രൂട്ട്മെന്റ് തുടങ്ങി.ആദ്യഘട്ടത്തിൽ പൈലറ്റുമാരെ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിച്ച് സേവന സജ്ജരാക്കും. ബോയിങ് 787-9, ബോയിങ് 777 വിമാനങ്ങളിൽ പരിശീലനം നേടിയവർക്ക് മുൻഗണനയുണ്ടെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസർ...

ലാൽ ജൂനിയറിൻ്റെ നടികർതിലകം ആരംഭിച്ചു

ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരത്തിൻ്റെ കഥ പറയുന്ന നടികർതിലകം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂലൈ പതിനൊന്ന് ചൊവ്വാഴ്ച്ച കൊച്ചിയിലെ കാക്കനാട് ഷെറട്ടൺ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങോടെ ആരംഭിച്ചു. ലാൽ ജൂനിയറാണ് ഈ...

ജോർജ്ജ് ജോസഫ് (പൊന്നച്ചൻ) യോങ്കേഴ്സിൽ നിര്യാതനായി -പി പി ചെറിയാൻ

യോങ്കേഴ്‌സ് (ന്യൂയോർക്ക്): ജോർജ്ജ് ജോസഫ് (പൊന്നച്ചൻ)64 വയസ്സ്, യോങ്കേഴ്സിൽ ഇന്നു (തിങ്കളാഴ്ച )രാവിലെ നിര്യാതനായി.പൂല്ലാട് കണ്ണംപ്ലാവിൽ പരേതരായ കെ. കെ. ജോർജ്ജ്, മറിയാമ്മ ജോർജ്ജിൻറെയും ഇളയ മകനാണ്.ന്യൂയോർക്ക്, J. T &T Corp...