കർണാടക കോൺഗ്രസ് നേതൃത്വത്തിന് ഒഐസി സി ഫ്ളോറിഡ ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ -പി പി ചെറിയാൻ
ഫ്ളോറിഡ:നരേന്ദ്ര സർക്കാരിൻറെ ഏകാധിപത്വ ജനാധിപത്വവിരുദ്ധ നടപടികൾെക്കതിെരയും, സംസ്ഥാന ബിെജപി സർക്കാരിൻെറ അഴിമതിെക്കതിെരയും ഉള്ള വിധിയെഴുത്താണ് കർണാടക തിരെഞ്ഞടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗസ്സിനുണ്ടായ ഉജ്വല വിജയമെന്നു ഒഐസി സി ഫ്ലോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഫ്ലോറിഡയിൽ...
സാമൂഹ്യ പ്രവർത്തകൻ സജി തോമസ് കൊട്ടാരക്കരയ്ക്കു ഷിക്കാഗോയിൽ സ്വീകരണം നൽകി
ഷിക്കാഗോ: അമേരിക്കയിൽ സന്ദർശനം നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ സജി തോമസ് കൊട്ടാരക്കരക്കു ഷിക്കാഗോ സമൂഹം സ്വീകരണവും ആദരവും അർപ്പിച്ചു.ന്യൂജേഴ്സിയിൽ വേൾഡ് മലയാളി കൗൺസിലിന്റെയും ഹൂസ്റ്റണിൽ ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റയെയും ഇതര മലയാളി സമൂഹങ്ങളുടെയും...
ടെക്സസ്സിൽ ശക്തമായ കൊടുങ്കാറ്റ്; നിർമാണത്തിലിരുന്ന വീട് തകർന്ന് 2 മരണം, 7 പേർക്ക് പരുക്ക് -പി പി ചെറിയാൻ
കോൺറോ(ടെക്സസ് )- ചൊവ്വാഴ്ച ഉച്ചതിരിഞ്ഞുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകളും മരച്ചില്ലകളും പൊട്ടിവീണ് കോൺറോയിൽ ലാഡെറ ക്രീക്കിൽ നിർമ്മാണത്തിലിരിക്കുന്ന വീട് തകർന്നു.
പമ്പാനേറിയ ഡ്രൈവിലെ കെട്ടിടം തകർന്ന് രണ്ട് തൊഴിലാളികൾ മരിക്കുകയും നിരവധി പേർക്ക്...
“മധുരം മനോഹരം മോഹം” സജ്ജമായി
പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന മധുരം മനോഹര മോഹം എന്ന ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിചിത്രം പ്രദർശന സജ്ജമായിരിക്കുന്നു.മദ്ധ്യ തിരുവതാം കൂറിലെ,യാഥാസ്ഥിതിക നായർ കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു കുടുംബ കഥ...
NCT യിലെ മൂന്ന് പുതിയ മാറ്റങ്ങൾ ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ: കാർ ഡ്രൈവർമാർക്ക് മുന്നറിയിപ്പ്
കാറുള്ള എല്ലാവർക്കും പരിചിതമായ ഐറിഷ് നിർബന്ധിത വാഹന പരിശോധന പരിപാടിയായ NCT കുറച്ച് മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.മെയ് 20 വെള്ളിയാഴ്ച മുതൽ, പുതിയ വാഹനങ്ങളിൽ ഇ-കോൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതുൾപ്പെടെ മൂന്ന് പുതിയ മാറ്റങ്ങൾ...
ബൈഡന് പ്രായം ഒരു പ്രശ്നമാണെന്ന് ഹിലരി ക്ലിന്റൺ -പി പി ചെറിയാൻ
വാഷിംഗ്ടൺ :80 കാരനായ പ്രസിഡന്റിന്റെ ഫിറ്റ്നസിനെക്കുറിച്ച് നേരിയ സംശയം പ്രകടിപ്പിച്ചു 75 കാരിയായ ക്ലിന്റൺ. വാഷിംഗ്ടണിൽ നടന്ന ഫിനാൻഷ്യൽ ടൈംസ് വീക്കെൻഡ് ഫെസ്റ്റിവലിൽ "അദ്ദേഹത്തിന്റെ പ്രായം ഒരു പ്രശ്നമാണ്, ആളുകൾക്ക് ഇത് പരിഗണിക്കാൻ...
മേയർ സജി ജോർജ്, സിറ്റി കൗണ്‍സില്‍ അംഗം മനു ഡാനി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു -പി പി ചെറിയാൻ
സണ്ണിവെയ്ല്‍(ടെക്സസ്): സണ്ണി വെയ്ല് സിറ്റി മേയര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സജി ജോർജ് മേയറായും സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്സ് 3 ലേക്ക് തിരഞ്ഞെടുക്കപ്പെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനി...
അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്
വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഏറെ കാലമായി കാത്തിരിക്കുന്ന എഡിറ്റ് മെസേജ് ഫീച്ചർ ആപ്പിൽ എത്തിയിരിക്കുകയാണ്. ആർക്കെങ്കിലും ഒരു മെസേജ് അയച്ച് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ ആ മെസേജ് എഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള ഫീച്ചറാണ്...
ഇയാം ടോംഗി ‘അമേരിക്കൻ ഐഡൽ’ സീസൺ 21 വിജയി -പി പി ചെറിയാൻ
ന്യൂയോർക്:‘അമേരിക്കൻ ഐഡൽ’ സീസൺ 21 ഞായറാഴ്ച നടന്ന വൈകാരികവും താരനിബിഡവുമായ മത്സരത്തിൽ ഇയാം ടോംഗി വിജയ കിരീടമണിഞ്ഞു.ഫൈനലിൽ റണ്ണേഴ്സ് അപ്പായ മേഗൻ ഡാനിയേൽ, കോളിൻ സ്റ്റഫ് എന്നിവരുമായുള്ള മത്സരത്തെ മറികടന്നാണ് 18 കാരനായ...
INDIAN BOOK FEST IN IRELAND; ബുക്ഫെസ്റ്റിന് അയർലണ്ട് ഒരുങ്ങുന്നു
പുസ്തക പ്രേമികൾക്കും വായനക്കാർക്കും ആവേശം പകരുന്നു പുസ്തകമേളക്ക് അയർലന്റിലെ ഡബ്ലിൻ ഒരുങ്ങുന്നു. കേരള ഹൌസ് സംഘടിപ്പിക്കുന്ന കാർണിവലിൽ ആണ് യൂറോപ്യൻ പ്രവാസികൾക്കായി പുസ്തകമേള ഒരുങ്ങുന്നത്. മലയാളം ഇംഗ്ളീഷ് എന്നീ ഭാഷകളിലായി നിരവധി മുൻനിര...






































