യുഎസ് മാളിൽ 2 ഇന്ത്യൻ സഹോദരങ്ങൾ വെടിയേറ്റ് മരിച്ചു; ജോബൻപ്രീത് സിംഗ് അറസ്റ്റിൽ – പി. പി....

ഒറിഗോണ് :ഒറിഗോണിൽ പോർട്ട്‌ലാൻഡ് നഗരത്തിലെ ഒരു സ്ട്രിപ്പ് മാൾ പാർക്കിംഗ് സ്ഥലത്ത് 20 വയസുള്ള  2 ഇന്ത്യൻ വംശജരായ സഹോദരങ്ങൾ വെടിയേറ്റ് മരിച്ച ഞെട്ടിക്കുന്ന സംഭവത്തിൽ, ഇന്ത്യക്കാരനായ  ജോബൻപ്രീത് സിംഗിനെ (21) അറസ്റ്റ്...

ദയാഭാരതി പൂർത്തിയായി; ഗസൽ ഗായകൻ ഹരിഹരൻ അഭിനയ രംഗത്ത്

ദഷിണേന്ത്യൻ സിനിമയിലെ ഏറ്റം മികച്ച ഗസൽ ഗായകനെന്ന വിശേഷണമുള്ള ഹരിഹരൻ ആദ്യമായി അഭിനയ രംഗത്തെത്തുന്ന സിനിമയാണ് ദയാഭാരതി.കെ.ജി. വിജയകുമാർ സംവിധാനം ചെയ്യുന്ന ഈ ചിതത്തിന്റെ ചിത്രകരണം ആതിരപ്പള്ളി, വാഴച്ചാൽ ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. അമ്പിളി...

പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ മൊഴി നൽകി

ഡൽഹി: പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങളിൽ രണ്ട് പേർ മൊഴി നൽകിയതായി റിപ്പോർട്ട്. പ്രായപൂർത്തിയായ രണ്ടു താരങ്ങളാണ് മൊഴി നൽകിയത്. ഇത് തങ്ങൾക്ക് മാനസികമായി വലിയ ബുദ്ധിമുട്ട്...

പ്രവാസി മലയാളികളുടെ കലാസാംസ്കാരികവേദി പ്രൗഡഗംഭീരമായി

ആഗോളതലത്തിലുള്ള പ്രവാസിമലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ പ്രഥമ കലാസാംസ്കാരിക വേദി പ്രൗഡ ഗംഭീരമായി തുടങ്ങി. ഏപ്രിൽ 28 നു വൈകുന്നേരം നാലുമണിക്കു 15:00 UK, 19:30 Indian time) വെർച്ചൽ...

ഗൾഫ് സ്ട്രീം ദുർബലമാകും; വരും വർഷങ്ങളിൽ അയർലണ്ടിൽ താപനില കുറയാൻ സാധ്യത – മറൈൻ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്

ഗൾഫ് സ്ട്രീം ദുർബലമായതിനാൽ അയർലണ്ടിൽ താപനില കുറയാൻ സാധ്യതയുണ്ടെന്ന് മറൈൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ട് കണ്ടെത്തി.ഐറിഷ് ഓഷ്യൻ ക്ലൈമറ്റ് ആന്റ് ഇക്കോസിസ്റ്റം സ്റ്റാറ്റസ് റിപ്പോർട്ട്, മെക്സിക്കോ ഉൾക്കടലിൽ നിന്ന് ഉഷ്ണജലം അറ്റ്ലാന്റിക് സമുദ്രത്തിലേക്ക്...

മികച്ച പ്രേക്ഷക പ്രതികരണവുമായി ‘2018’: ഡബ്ലിൻ Cineworldൽ പ്രദർശനം ആരംഭിച്ചു

പ്രളയ കാലത്തെ ദുരിത ജീവിതത്തിന്റെ നേർസാക്ഷ്യവുമായി എത്തിയ '2018' ചലച്ചിത്രം ആദ്യദിനം തന്നെ പ്രേക്ഷകപ്രീതി നേടി. മലയാളികളുടെ നെഞ്ചിടിപ്പ് നിലച്ച 2018ലെ പ്രളയകാലം പശ്ചാത്തലമാക്കി തയ്യാറാക്കിയ ചിത്രം അയർലണ്ടിലും പ്രദർശനം ആരംഭിച്ചു....

“കൊള്ള” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

അരണ്ട വെളിച്ചത്തിൽഎന്തോ ഗൗരവമായി വീക്ഷിക്കുന്ന രണ്ടു കണ്ണകൾ. അതും പെൺകുട്ടികളുടേത്.ഈ പോസ്റ്ററുമായിട്ടാണ് കൊള്ള എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നത്.സൂരജ് വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.രജീഷ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന...

മാർത്തോമാ സൗത്ത് വെസ്റ്റ് സെന്റർ പാരിഷ് മിഷൻ വാർഷിക പൊതുയോഗം ഇന്ന് -പി പി ചെറിയാൻ

ഡാളസ് :മാർത്തോമാ നോർത്ത് അമേരിക്ക യൂറോപ് ഭദ്രാസന സൗത്ത് വെസ്റ്റ് സെന്റർ എ, പാരിഷ് മിഷൻ വാർഷിക ജനറൽ ബോഡിയും പ്രാർത്ഥനാ യോഗവും സംയുക്തമായി 2023 മെയ് 5, വെള്ളിയാഴ്ച വൈകുന്നേരം 7:00...

ക്രാന്തി കോർക്ക് യൂണിറ്റ് മെയ്ദിന അനുസ്മരണം സംഘടിപ്പിച്ചു

ക്രാന്തി കോർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 4 വ്യാഴാഴ്ച കോർക്കിലെRochestown Park Hotel ലിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ CPI(M) കേരള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ലോക...

ഇന്റർനാഷണൽ പ്രെയർ ലൈൻ 9-ാം വാർഷികം മെയ് 9നു, മുഖ്യാതിഥി യൂയാക്കിം മാർ കൂറിലോസ് സുഫ്രഗൻ മെത്രാപ്പോലീത്ത -പി...

ഹൂസ്റ്റൺ : ഇന്റർനാഷണൽ പ്രെയർ ലൈൻ 9-ാം വാർഷികം മെയ് 9നു ചൊവാഴ്ച ആഘോഷിക്കുന്നു   മുഖ്യാതിഥിയായി  യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പങ്കെടുക്കുമെന്ന് ഐ പി എൽ ഭാരവാഹികൾ അറിയിച്ചു.അമേരിക്കയിൽ ഹ്രസ്വ...