ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്
ഡൽഹി: ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. തന്റെ പിൻഗാമിയായി ചന്ദ്രചൂഡിനെ നിർദേശിച്ചു കൊണ്ടുള്ള ശുപാർശ ചീഫ് ജസ്റ്റിസ് യു.യു.ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറി. ശുപാർശയുടെ പകർപ്പ് നിയുക്ത ചീഫ്...
‘ശ്രേയ’ സംഗീതത്തിന്റെ ഇരുപതാം വർഷം: ആഘോഷമാക്കാൻ ശ്രേയ ഘോഷാൽ അയർലണ്ടിൽ.
തന്റെ സംഗീത യാത്രയുടെ ഇരുപതാം വാർഷികം ആഘോഷമാക്കി ഗായിക ശ്രേയ ഘോഷാൽ. പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറി 20 വർഷങ്ങൾ പൂർത്തിയാക്കിയതിനോടനുബന്ധിച്ച് ലോകപര്യടനം നടത്തുകയാണ് ശ്രേയ . ലോകത്തിലെ വിവിധ നഗരങ്ങളിൽ ഒരുക്കുന്ന...
10 വര്‍ഷങ്ങള്‍ക്ക് ശേഷം മലാല യൂസഫ്സായി പാകിസ്ഥാനിലെത്തി
കറാച്ചി: താലിബാന്റെ വധശ്രമം നടന്ന് 10 വര്‍ഷങ്ങള്‍ക്ക് ശേഷം മലാല യൂസഫ്സായി പാകിസ്ഥാനിലെത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയ ദുരന്തം നേരിടുന്ന പാകിസ്ഥാനിലെ ദുരന്തബാധിതരെ സന്ദര്‍ശിക്കാനാണ് മലാല സ്വന്തം ജന്മരാജ്യത്തേക്ക് തിരിച്ചെത്തിയത്....
അധ്വാന വർഗ്ഗ സിദ്ധാന്തം കർഷകരുടെ ‘ മാഗ്നാ കാർട്ടാ ‘: മന്ത്രി റോഷി അഗസ്റ്റിൻ
ഡബ്ലിൻ : കേരള പ്രവാസി കോൺഗ്രസ് എം അയർലണ്ടിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ അൻപത്തി ഒൻപതാം ജന്മദിന സമ്മേളനവും, മിഡ്ലാന്റ് യൂണിറ്റ് ഉദ്ഘാടനവും മുള്ളിങ്കർ ജി എ എ ക്ലബ്ബിൽ വിപുലമായി ആഘോഷിച്ചു.
പ്രഡിഡന്റ് രാജു...
പത്തനംതിട്ട നരബലി; മൃതദേഹാവശിഷ്ടം കിട്ടി
കൊച്ചിയിൽനിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്ണങ്ങളാക്കി പത്തനംതിട്ടയ്ക്കു സമീപം ഇലന്തൂരിൽ കുഴിച്ചിട്ട സംഭവത്തിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഒരു കുഴിയിൽ ശരീരഭാഗങ്ങൾ കഷ്ണങ്ങളായി കുഴിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. താഴ്ചയിലാണ് കുഴിച്ചിട്ടിരിക്കുന്നത്. മൃതദേഹ ഭാഗം ഡിഎൻഎ...
അടുത്ത വർഷം സാമ്പത്തിക മാന്ദ്യമുണ്ടാകും; മുന്നറിയിപ്പുമായി ഐഎംഎഫും ലോക ബാങ്കും.
അടുത്ത വർഷം ലോകത്തിന്റെ ഭൂരിഭാഗവും മാന്ദ്യത്തിലേക്ക് വഴുതിവീഴുമെന്നും ഇപ്പോൾ മുതൽ 2026 വരെയുള്ള കാലയളവിൽ നഷ്ടപ്പെട്ട ഉൽപ്പാദനം ഏകദേശം നാല് ട്രില്യൺ ഡോളറാകുമെന്നും ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും നേതാക്കൾ പറഞ്ഞു - ഇത്...
കോളേജ് ഗ്രീൻ കാർ നിരോധനം അടുത്ത വർഷം മുതൽ
ഡബ്ലിൻ: 2025-ഓടെ 30 പൊതുഗതാഗത പ്രോജക്ടുകൾ അവതരിപ്പിക്കാൻ ലക്ഷ്യമിട്ട് ഗതാഗത മന്ത്രി ഇമോൺ റയാൻ ഇന്ന് കാബിനറ്റിലേക്ക് ഒരു പദ്ധതി കൊണ്ടുവരും. അവയിൽ ഒന്ന് അടുത്ത വർഷം മുതൽ ഡബ്ലിൻ കോളേജ് ഗ്രീനിൽ...
കേരളത്തിൽ നരബലി; കൊച്ചിയിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ട് പോയി കൊന്നു, മൂന്ന് പേർ പിടിയിൽ
കേരളത്തിൽ നരബലിയെന്ന് സൂചന. തിരുവല്ല സ്വദേശികളായ ദമ്പതികൾക്ക് വേണ്ടിയാണ് നരബലിയെന്നാണ് സൂചന. കൊച്ചിയിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ...
മോൺസ്റ്റർ പ്രദർശനത്തിന്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ പ്രദർശനത്തിനെത്തുന്നു.മരയ്ക്കാറിനു ശേഷം ഒരു മോഹൻലാൽ ചിത്രം പ്രദർശനത്തിനെത്തുന്ന ആവേശത്തിലാണ് ആരാധകരും പ്രേക്ഷകരും.
ഉദയ് കൃഷ്ണൻ്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ...
യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും
ലണ്ടൻ : വിവാദങ്ങൾക്കിടെ യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും. ദുബായ് വഴി എത്തുന്ന മുഖ്യമന്ത്രി നാളെ നാട്ടിലെത്തും. ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റിൽ പങ്കെടുത്തശേഷമാണ് മടക്കം .
മുഖ്യമന്ത്രി ഭാര്യക്കൊപ്പം...







































