രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സവാള സഹായിക്കുമോ?
സവാളയിലെ ചില രാസവസ്തുക്കൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും സഹായിക്കും. സവാളയിൽ ഉയർന്ന സാന്ദ്രതയിൽ കാണപ്പെടുന്ന ക്വെർസെറ്റിൻ എന്ന ഫ്ലേവനോയിഡ് ആന്റിഓക്സിഡന്റ് പ്രമേഹത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം...
അയർലണ്ടിലെ INDIA FEST സെപ്റ്റംബർ 17ന്
ഇന്ത്യയുടെ പൈതൃകവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന INDIA FEST സെപ്റ്റംബർ 17ന് നടക്കും. Dún Laoghaire-Rathdown കൗണ്ടി കൗൺസിലിന്റെ പിന്തുണയോടെയാണ് INDIA FEST സംഘടിപ്പിക്കുന്നത്. ഡബ്ലിനിലെ Cabinteelyലെ Kilbogget Park ലാണ് പരിപാടികൾ...
കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി എ എന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി എ എന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടു. എം ബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എ എൻ ഷംസീറും യുഡിഎഫ് സ്ഥാനാർത്ഥിയായിഅൻവർ സാദത്തും...
സാംബേബി അച്ചന് യാത്രയയപ്പും പുതിയ വികാരിക്ക് സ്വീകരണവും നല്കി
മെൽബൺ: ക്ലയിറ്റൻ സെൻ്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ വികാരിയായി സേവനമനുഷ്ടിച്ച് നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന വികാരി ബ. സാംബേബി അച്ചനും സഹധർമ്മിണി ടെൻസി കൊച്ചമ്മക്കും മകൻ ഇവാൻ മോനും ഇടവക...
ഡബ്ലിൻ എയർപോർട്ടിൽ 1 കിലോമീറ്റർ നീളത്തിൽ തുരങ്കം പണിയുന്നു.
ഡബ്ലിൻ എയർപോർട്ട് റൺവേയ്ക്ക് കീഴിൽ 1 കിലോമീറ്റർ തുരങ്കം പണിയാൻ പദ്ധതി ഒരുങ്ങുന്നു. സുരക്ഷാ കാരണങ്ങളാൽ തുരങ്കം ആവശ്യമാണെന്നും വിമാനങ്ങളും ഗ്രൗണ്ട് വാഹനങ്ങളും വേർതിരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും എയർപോർട്ട് ഓപ്പറേറ്റർ DAA പറഞ്ഞു.
കാർഗോ...
കാപ്പയുടെ സെറ്റിൽ അപർണ്ണാ ബാലമുരളിക്ക് ജൻമദിനം
അപർണ്ണ ബാലമുരളിയുടെ ജൻമദിനത്തിന് ഇക്കുറി ഏറെ പ്രാധാന്യമുണ്ട്. സൂര്യ നായകനായ സുരൈ പോട്ര° എന്ന തമിഴ് ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റം മികച്ച നടിക്കുള്ള പുരസ്ക്കാരത്തിനർഹയായതിനു ശേഷം കടന്നു വരുന്ന ജൻമദിനമായിരുന്നു സെപ്റ്റംബർ പതിനൊന്ന്...
മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് നാവികസേനയുടെ തോക്കിൽ നിന്നെന്ന് നിഗമനം; അഞ്ചുതോക്കുകളും ഹാജരാക്കണം
കൊച്ചി: ഫോർട്ട്കൊച്ചിയിൽ കടലിൽവെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് നാവികസേനയുടെ തോക്കിൽനിന്നാണെന്ന് പോലീസിന്റെ നിഗമനം. ബാലിസ്റ്റിക് പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകും. പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ ഹാജരാക്കാനും പോലീസ് നാവികസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നാവികസേനയുടെ ഷൂട്ടിങ് റേഞ്ചിന് അഭിമുഖമായിട്ടുള്ള...
ഭാരത് ജോഡോ യാത്ര പോകുന്നതിനു മുൻപ് ഇന്ത്യയുടെ ചരിത്രം രാഹുൽ ഗാന്ധി പഠിക്കണമായിരുന്നു; രാഹുൽഗാന്ധിയെ പരിഹസിച്ച് അമിത് ഷാ
രാജസ്ഥാൻ: ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. ഭാരത് ജോഡോ യാത്ര പോകുന്നതിനു മുൻപ് ഇന്ത്യയുടെ ചരിത്രം രാഹുൽ ഗാന്ധി പഠിക്കണമായിരുന്നുവെന്ന് അമിത്...
ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം സംസ്കാരവേദി പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം...
ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം സംസ്കാരവേദി അഖില ലോക അടിസ്ഥാനത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി (അയർലണ്ടിൽ ലിവിങ് സെർട്ട് ) "ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും " എന്ന...
സ്റ്റെഫി സേവ്യർ സംവിധാന രംഗത്തേക്ക്
പ്രശസ്തകോസ്റ്റ്യും - ഡിസൈനർ സ്റ്റെഫി സേവ്യർ സംവിധാന രംഗത്തേക്കെത്തുന്നു.ബിത്രീഎം.ക്രിയേഷൻസിൻ്റെ പുതിയ ചിത്രമാണ് സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്നത്.ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിനു ശേഷം ബീത്രീ എം.ക്രിയേഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണിത്.പത്തനംതിട്ട ജില്ലയുടെ...







































