gnn24x7

ആവേശപൂരം ഒരുക്കി Aliyans Drogheda Arts and Sports Club; വാർഷിക സംഗമം നവംബർ 11ന്

0
494
gnn24x7

സംഗീതവും നൃത്തവും ചേർന്ന് ആവേശം ആർത്തിരമ്പുന്ന മായിക രാവിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് Aliyans Drogheda Arts and Sports Club. അഞ്ചാംമത് annual get together നവംബർ 11ന്.

Soul Beats അവതരിപ്പിക്കുന്ന സംഗീതനിശയാണ് ഏറെ ആകർഷണം. കൂടാതെ, നൃത്തം, കായിക വിനോദങ്ങൾ, അത്താഴവിരുന്നുൾപ്പെടെ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. അൻപത് യൂറോയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷനായി ബന്ധപ്പെടുക :

BINOY JOSEPH : 0870609485

ROBIN JOSEPH: 0892713944

SMITH S KUMAR: 0894539417

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here