AfterLYF സംഘടിപ്പിക്കുന്ന ‘ബോളിവുഡ് സിംഗിൾസ് നൈറ്റ്’ ഫെബ്രുവരി 8, ശനിയാഴ്ച ഡബ്ലിനിൽ അരങ്ങേറും. ട്രാഫിക് ലൈറ്റ് തീമിലാണ് സംഗീത നിശ ഒരുക്കിയിരിക്കുന്നത്. ട്രാഫിക് ലൈറ്റ് തീം സിംഗിൾസ് പാർട്ടിയിൽ സംഗീത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയിൽ ആവേശപൂരമൊരുക്കാൻ DJ DARSHAN -DJ BHAVZEE എത്തുന്നു.
- 💚 Green: Ready to mingle
- 💛 Yellow: Let’s see where the night goes
- ❤️ Red: Taken or just here for the fun!
വിനോദത്തിന്റെയും സംഗീതത്തിന്റെയും ഈ അവിസ്മരണീയ രാവിലേക്ക് ഏവർക്കും സ്വാഗതം. ടിക്കറ്റുകൾ ഉടൻ ബുക്ക് ചെയ്യുക.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






