ദ്രോഗ്‌ഹെഡാ∙ ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസോസിയേഷൻ (ഡിഎംഎ ) യുടെ 2020 പ്രവർത്തന വർഷത്തിലെ സാരഥികളെ തിരഞ്ഞെടുത്തു. ഡിഎംഎയുടെ 15–ാം പ്രവർത്തന വർഷമാണ് 2020. എല്ലാ വർഷത്തെയും പോലെ ആനുവൽ ജനറൽ മീറ്റിങ്ങിൽ നിന്നും തിരഞ്ഞെടുത്ത ഈ വർഷത്തെ എക്സിക്യൂട്ടീവ് അംഗങ്ങൾ
കോർഡിനേറ്റർസ്:
യേശുദാസ് ദേവസ്സി, ഉണ്ണികൃഷ്ണൻ നായർ, അനിൽ മാത്യു
കമ്മിറ്റി അംഗങ്ങൾ: ബേസിൽ എബ്രഹാം, സുനിൽ തോമസ്
ബിനോയ് ജോസഫ്, ചാക്കോ ജോസഫ്, എമി സെബാസ്റ്റ്യൻ
റോയ്‌സ് ജോൺ, സിൽവസ്റ്റർ ജോൺ, ബിജു വർഗീസ്