2023 Leaving Cert പരീക്ഷയിൽ H1 ഗ്രേഡ് നേടിയ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളെ ഇന്ത്യൻ എംബസി അനിമോദിക്കുന്നു. അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര, വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും, പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.

Leaving Cert പരീക്ഷയിൽ H1 ഗ്രേഡിംഗ് നേടിയ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ എംബസിക്ക് കൈമാറുക. വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ admn.dublin@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അല്ലെങ്കിൽ sscons.dublin@mea.gov.in എന്ന വിലാസത്തിൽ അയക്കുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb