gnn24x7

അയർലണ്ട് മലയാളികൾക്കായി EMBRACE 2022 സംഗീത വിരുന്നൊരുങ്ങുന്നു

0
876
gnn24x7

അയർലണ്ട്: കഴിഞ്ഞ കുറെ വർഷങ്ങളായി അയർലണ്ട് മലയാളികൾക്ക് സുപരിചിതമായ SOOPER DOOPER ക്രിയേഷൻസ് ഇത്തവണ Feel at Homeമായി കൂടിച്ചേർന്ന് EMBRACE 2022 സംഗീത വിരുന്നൊരുക്കുന്നു.

ഹരീഷ് ശിവരാമകൃഷ്ണൻ, സിത്താര കൃഷ്ണകുമാർ, മിഥുൻ ജയരാജ് എന്നിവർ അണിനിരക്കുന്ന സംഗീതവിരുന്ന് പുതിയൊരു അനുഭവവും പുതിയ പ്രതീക്ഷകളിലേയ്ക്ക് കടക്കുന്ന അയർലണ്ട് മലയാളികൾക്ക് ഒരു പുത്തനുണർവും നൽകും.

ഫെബ്രുവരി 18ന് ഡബ്ലിൻ Scientology Community Centreലും ഫെബ്രുവരി 20 Rochestown Park ഹോട്ടലിലുമാണ് EMBRACE 2022 സംഗീത വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനത്തിനായുള്ള ടിക്കറ്റ് വില്പന തുടങ്ങിക്കഴിഞ്ഞു. ടിക്കറ്റ് സ്വന്തമാക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. www.ukeventlife.co.uk എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ടിക്കറ്റുകൾ സ്വന്തമാക്കാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here