മനം മയക്കും അഴകേറും ആഭരണങ്ങൾ മലയാളികൾക്ക് എന്നും പ്രിയങ്കരമാണ്. പുത്തൻ ട്രെൻഡിനൊപ്പം പാരമ്പര്യ തനിമ തുളുമ്പുന്ന ആഭരണ ശേഖരം ഇനി അയർലണ്ടിലും. അണിഞ്ഞൊരുങ്ങാൻ ആഭരങ്ങൾ എന്നതിനപ്പുറം ഐറിഷ് മണ്ണിൽ ഇന്ത്യൻ ജ്വല്ലറി പാരമ്പര്യത്തിന്റെ ചാരുത പകരാൻ ‘Ethaira- Art of Elegance’ ഒരുങ്ങി കഴിഞ്ഞു.

അതിമനോഹരവും വശ്യവുമായ ഡിസൈനർ ആഭരണങ്ങളുടെ എക്സ്ക്ലൂസീവ് കളക്ഷനും Ethaira നിങ്ങൾക്ക് മുന്നിലെത്തിക്കുന്നു. ഓൺലൈൻ ജ്വല്ലറി എന്നതിലുപരി, പാരമ്പര്യത്തിന്റെയും, കലാവൈദഗ്ധത്തിന്റെയും സംഗമമാണ് ETHAIRA. ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കപ്പെട്ട ETHAIRA യുടെ ആഭരണശേഖരത്തിൽ ഇന്ത്യൻ പൈതൃക ആഭരണങ്ങൾ, ഹാൻഡ്മെയ്ഡ് ഡിസൈനുകൾ, എക്സ്ക്ലൂസീവ് കഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു. എല്ലാ വിഭാഗം ഉപഭോക്താകൾക്കും ആക്‌സസ് ചെയ്യാവുന്ന വിലകളിൽ കമനീയ ആഭരണങ്ങൾ ഇവിടെ ലഭ്യമാണ്. ‘ആർട്ട് ഓഫ് എലഗൻസ്’ എന്ന ETHAIRA യുടെ വാഗ്ദാനം അന്വർഥമാക്കും വിധം ഓരോ കളക്ഷനും വേറിട്ടതും അതോടൊപ്പം പ്രൗദ്ധഗംഭീരവുമാകുന്നു.

അയർലണ്ടിൽ ഉടനീളം ഓൺലൈനായി നിങ്ങൾക്ക് പർച്ചെയ്‌സ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്, +353 894222244 എന്ന നമ്പറിലോ, @ethai_ra എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായോ ബന്ധപ്പെടുക.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S