അയർലണ്ടിൽ ഒരു വീട് വാങ്ങാൻ ആലോചിക്കുകയാണോ നിങ്ങൾ? എന്നാൽ എവിടെ നിന്ന് ആരംഭിക്കണം എന്ന കൺഫ്യൂഷൻ നിങ്ങൾക്ക് ഉണ്ടോ? നിങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നിർദേശങ്ങളും നൽകാനായി Aster HOMES അവസരം ഒരുക്കുന്നു. ആസ്റ്റർ ഹോംസ് സംഘടിപ്പിക്കുന്ന സൗജന്യ ലൈവ് വെബിനാറിൽ പങ്കാളിയായി നിങ്ങൾക്കും സ്വന്തം വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള യാത്ര ആരംഭിക്കാം.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Tom McDonagh- മോർട്ട്ഗേജ് & ഫിനാൻഷ്യൽ പ്ലാനിംഗ് സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ ബ്രോക്കർ, ഈമോൺ സ്റ്റീവൻസൺ ഫിനാൻഷ്യൽ സർവീസസ് , Declan McCullagh- ഓപ്പറേഷൻസ് ഡയറക്ടർ, ഗ്ലെൻ വ്യൂ ഹോംസ് ലിമിറ്റഡ്, ഹോം ബയിങ് ജേർണി ആൻഡ് ലീഗൽ എക്സ്പേർട്ട് എന്നിവർ നയിക്കുന്ന വെബിനാറിൽ നിങ്ങളുടെ ഓരോ ചെറിയ സംശയങ്ങൾക്ക് ഉൾപ്പെടെ വ്യക്തമായ വിശദീകരണം ലഭിക്കുന്നു.

ആദ്യമായി വായ്പ എടുക്കുന്നവർക്ക് എങ്ങനെ മോർട്ട്ഗേജിന് അപേക്ഷിക്കാം, എങ്ങനെ ആക്‌സസ് ചെയ്യാം, സ്മാർട്ട് ബജറ്റിംഗും സാമ്പത്തിക ആസൂത്രണ വഴികൾ, അയർലണ്ടിൽ വീട് വാങ്ങുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ, നിയമപരമായ നടപടികൾ, സർവേകൾ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ പ്രധാന കാര്യങ്ങൾ എന്നിങ്ങനെ വിശദമായ നിർദേശങ്ങൾ നിങ്ങൾക്ക് ലഭിക്കും.
വെബിനാറിൽ പങ്കെടുക്കുന്നതിനായി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb