gnn24x7

MIND Icon Award 2025: നോമിനേഷൻ മെയ്‌ 15 വരെ നൽകാം

0
486
gnn24x7

മലയാളി ഇന്ത്യൻസ് ഇൻ അയർലണ്ട് ഒരുക്കുന്ന വർണ്ണാഭമായ ആഘോഷ സംഗമവേദി ‘MIND മെഗാമേളയുടെ’ തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. പ്രതിസന്ധികളെ അതിജീവിച്ച ജീവിതപാഠമായി മാറിയവർക്കും, തങ്ങളുടെ അതുല്യ കഴിവുകളിലൂടെ സമൂഹത്തിനു പ്രചോദനം ആയി മാറുകയും ചെയ്ത പ്രതിഭകൾക്ക് അംഗീകാരമൊരുക്കി MIND. MIND Icon Award 2025 ന്റെ നോമിനേഷൻ ആരംഭിച്ചു.

നിങ്ങളുടെ നേട്ടങ്ങളും കഴിവുകളും പങ്കിട്ടുകൊണ്ട് മറ്റുള്ളവർക്കും പ്രചോദനമാക്കാൻ അവാർഡിനായി ഇപ്പോൾ അപേക്ഷിക്കകാം. കൂടാതെ നിങ്ങൾക്ക് അറിയാവുന്ന പ്രതിഭകളെ നോമിനേറ്റ് ചെയ്യാനും അവസരമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സിജു: 087 777 8744, റെജി: 087 785 9269

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7