Portlaoise സ്വദേശിയായ രാജേഷ് അലക്സാണ്ടർ Peace Commissioner ആയി നിയമിതനായി. 2024-25 കാലയളവിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ഓഫ് ലീഷ് (ഐസിസിഎൽ) പ്രസിഡന്റായിരുന്ന അദ്ദേഹം 2025-26 കാലയളവിലെ ട്രഷററാണ്. Midland Indian Fest Utsav കമ്മിറ്റി അംഗവുമാണ്.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് മൈക്കാവ് സ്വദേശിയാണ് രാജേഷ്. 2020 ഫെബ്രുവരിയിലാണ് അദ്ദേഹം അയർലൻഡിലെത്തിയത്. ആദ്യം ഡബ്ലിനിലെ താലയിലും പിന്നീട് 2022 ഒക്ടോബർ മുതൽ പോർട്ട്ലീഷിലും ആണ് താമസം. കിൽക്കെനി St. Luke’s ഹോസ്പിറ്റലിൽ കാറ്ററിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു.
ഭാര്യ ലിൻഡ രാജേഷ് മിഡ്ലാൻഡ് റീജണൽ ഹോസ്പിറ്റൽ പോർട്ട്ലീഷിൽ എമർജൻസി ഡിപ്പാർട്ട്മെന്റ് നഴ്സാണ്. മകൻ റിഹാൻ അലക്സാണ്ടർ സെന്റ് മേരീസ് സിബിഎസിൽ ലീവിംഗ് സർട്ട് വിദ്യാർത്ഥിയും മകൾ റിഷേൽ അലക്സാണ്ടർ സ്കൂൾ ക്രിയോസ്റ്റ് റിയിൽ ട്രാൻസിഷൻ ഇയർ വിദ്യാർത്ഥിനിയുമാണ്.
ബന്ധപ്പെടാനുള്ള വിലാസം: 089-2448114, alexanderrajesh@hotmail.com
Follow Us on Instagram!
GNN24X7 IRELAND :
Okhttps://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2





































