gnn24x7

“Shradhanjali to SPB” ഒക്ടോബർ 15ന് ഡബ്ലിനിൽ

0
913
gnn24x7

അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് സംഗീതാർച്ചനയുമായി മകൻ എസ് പി ചരൺ അയർലൻഡ് മലയാളികൾക്ക് മുന്നിലേക്ക് എത്തുന്നു. Daffodils- Indian Cultural Society Ireland സംഘടിപ്പിക്കുന്ന Shradhanjali to SPB ഒക്ടോബർ 15ന് നടക്കും.

എസ് പി ബിയുടെ ഗാനങ്ങൾ കോർത്തിണക്കി ഒരുക്കുന്ന പരിപാടിയിൽ പ്രശസ്ത പിന്നണി ഗായകൻ ശ്രീനിവാസിന്റെ മകൾ ശരണ്യ ശ്രീനിവാസും പങ്കെടുക്കും. Murali’s Maunaragam ബാൻഡും സംഗീത പരിപാടിയുടെ ഭാഗമാകുന്നുണ്ട്.
ഒക്ടോബർ 15ന് വൈകീട്ട് 5.30ന് Dublin Scientology Community Centre ലാണ് പരിപാടി നടക്കുക.

ടിക്കറ്റുകൾ ഓൺലൈനായി ബുക്ക്‌ ചെയ്യാൻ https://wholelot.ie/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്: 0874163710 / 0860866988

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here