gnn24x7

കൊതിയൂറും രുചികൂട്ടുമായി Silver Kitchen വീണ്ടുമെത്തുന്നു: ജൂൺ 3ന് MIND മെഗാമേളയിൽ പ്രവർത്തനം ആരംഭിക്കും

0
917
gnn24x7

അയർലണ്ട് മലയാളികളുടെ പ്രിയ റെസ്റ്റോറന്റ് Silver Kitchen ചെറിയ ഇടവേളയ്ക്ക് ശേഷം നിങ്ങൾക്കായി വീണ്ടും തുറക്കുന്നു. ജൂൺ 3 ന് MIND മെഗാമേളയിയുടെ ഭാഗമായി Silver Kitchen ഒപ്പമുണ്ടാകും.

തനത് രുചികൾ വിളമ്പാൻ UNIT3, LOWER GEORGE STREET, DUNLAOGHAIRE ൽ റെസ്റ്റോറന്റ് പ്രവർത്തനം തുടങ്ങുക.മലയാളിയുടെ തനിമയും പഴമയും ഒത്തുചേരുന്ന രുചി വൈവിധ്യങ്ങൾ ഇനി നിങ്ങൾക്കും ആസ്വദിക്കാം. തനത് രുചികളുടെ പ്രൗഢിയിൽ, ഭക്ഷണ പ്രേമികൾക്ക് മുന്നിൽ എന്നും വ്യത്യസ്തത പുലർത്തിയ Silver Kitchen ഒരുപിടി പുതിയ വിഭവങ്ങളുമായാണ് എത്തുന്നത്.

വിവരങ്ങൾക്ക്:http://www.silverkitchen.ie, +353 873141378

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7