gnn24x7

കലണ്ടർ പ്രകാശനം ജോസ് കെ മാണി എം പി നിർവ്വഹിച്ചു

0
888
gnn24x7

കോട്ടയം :കേരള  പ്രവാസി കോൺഗ്രസ്‌ (എം) അയർലണ്ട്  തയ്യാറാക്കിയ പുതുവർഷ  കലണ്ടർ, കേരള  കോൺഗ്രസ്‌ ( എം ) ചെയർമാൻ  ജോസ് കെ മാണി  എം പി പ്രകാശനം  ചെയ്തു. അയർലണ്ട് ഘടകം പ്രസിഡണ്ട്‌  രാജു കുന്നക്കാട്ട്, സുനിൽ മാത്യു,റിജു തോട്ടുപുറത്ത്, അനിൽ കുന്നക്കാട്ട് എന്നിവർ പങ്കെടുത്തു. അയർലണ്ടിലെ  500 ഭവനങ്ങളിൽ  കലണ്ടർ  വിതരണം  ചെയ്യും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7