gnn24x7

വെക്സ്ഫോർഡ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷം: ക്രിക്കറ്റ് ടൂർണമെന്റ് രജിസ്ട്രേഷൻ ഉടൻ അവസാനിക്കും

0
749
gnn24x7

വെക്സ്ഫോർഡ് മലയാളി കൂട്ടായ്മ ഒരുക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായുള്ള ക്രിക്കറ്റ് ടൂർണമെന്റിലേക്കുള്ള രജിസ്ട്രേഷൻ അന്തിമഘട്ടത്തിൽ. ആറ് ടീമുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു. ഇനി രണ്ട് ടീമുകൾക്ക് മാത്രമാണ് അവസരമുള്ളത്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ഉടൻതന്നെ രജിസ്റ്റർ ചെയ്യുക.

ഒന്നാം സമ്മാനം നേടുന്ന വിജയികൾക്ക് ലഭിക്കുന്നത് 301 യൂറോയും ക്യാഷ് പ്രൈസും ട്രോഫിയുമാണ്. രണ്ടാം സ്ഥാനക്കാർക്ക് 151 യൂറോയുടെ ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കും. BEST ബാറ്റിസ്മാൻ, BEST BATSMAN, BEST BOWLER, MAN OF THE MATCH എന്നീ പുരസ്കാരങ്ങളും കായിക താരങ്ങൾക്ക് നൽകും. ഓഗസ്റ്റ് 11 വെള്ളിയാഴ്ച, രാവിലെ 9 മണി മുതൽ വൈകീട്ട് 7 മണി വരെ,GREY CRICKET CLUB GROUND COURTOWN ലാണ് ടൂർണ്ണമെന്റ് നടക്കുന്നത്. THE HOLY GRAIL RESTAURANT & TAKE AWAY, SelectAsia Wexford, COPPER CHIMNEY INDIAN&TICAL എന്നിവരാണ് ടൂർണമെന്റിന്റെ സ്പോൺസർമാർ.

ടൂർണമെന്റിൽ രജിസ്റ്റർ ചെയ്യുന്നതിന് ബന്ധപ്പെടുക: BOBY-0892006238, PRASANTH-089 264 2261

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7