കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34 വയസ്സായിരുന്നു. ഇന്നലെ ഷിഫ്റ്റ് കഴിഞ്ഞു മടങ്ങവെ ജോയ്‌സ് സഞ്ചരിച്ച കാർ Conna യിൽ വച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. ഇടുക്കി സ്വദേശിയാണ് ജോയ്‌സ്. കോർക്ക് Fermoyലാണ് ജോയ്‌സും കുടുംബവും താമസിക്കുന്നത്. രണ്ട് മക്കളുണ്ട്. സംസ്കാരം പിന്നീട്.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3





































