gnn24x7

ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യയുടെ രണ്ടാം മെഡൽ ഉറപ്പിച്ച് ബോക്സർ ലോവ്ലിന ബോർഗോഹെയ്ൻ

0
332
gnn24x7

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ രണ്ടാം മെഡൽ നേടിയ ലോവ്‌ലിന ബൊർഗോഹെയ്ൻ ചിൻസസ് തായ്‌പേയിയുടെ നീൻ-ചിൻ ചെന്നിനെതിരെ 69 കിലോ ഗ്രാം വിഭാഗത്തില്‍ തോല്‍പിച്ചു. മേരി കോമിന് ശേഷം ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്സറാണ് ലോവ്‌ലിന. ഓഗസ്റ്റ് 4 ന് നടക്കുന്ന സെമിഫൈനലിൽ ലോവ്‌ലിന ഇപ്പോൾ തുർക്കിയുടെ ലോക ചാമ്പ്യൻ ബുസെനാസ് സുർമെനെലിയെ നേരിടും.

കൃത്യമായ പഞ്ചുകളും ഹുക്കുകളുമായിരുന്നു ലോവ്‌ലിനയുടെ ശക്തി. അതേസമയം ടോക്യോ ഒളിമ്പിക്സ് 400 മിറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ എം പി ജാബിര്‍ പുറത്ത്. ഒളിമ്പിക്സില്‍ 400മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജാബിര്‍.

gnn24x7