11.4 C
Dublin
Tuesday, December 16, 2025
Home Tags ABU DHABI

Tag: ABU DHABI

ഒന്നരലക്ഷം വീടുകളിലേക്ക് വൈദ്യുതിയെത്തിക്കുന്ന സമഗ്രസൗരോർജ പദ്ധതിയുമായി അബുദാബി

അബുദാബി: ഒന്നരലക്ഷം വീടുകളിലേക്ക് വൈദ്യുതിയെത്തിക്കുന്ന 1500 മെഗാവാട്ട് ശേഷിയുള്ള സമഗ്രസൗരോർജ പദ്ധതിയുമായി അബുദാബി. വേൾഡ് യൂട്ടിലിറ്റീസ് കോൺഗ്രസിന്റെ ഭാഗമായി എമിറേറ്റ്സ് വാട്ടർ ആൻഡ്‌ ഇലക്‌ട്രിസിറ്റി കമ്പനി (ഇ.ഡബ്ള്യു.ഇ.സി.) മുതിർന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യമറിയിച്ചത്. 160,000 വീടുകളിലേക്ക്...

അബുദാബിക്ക് നേരേ വീണ്ടും ഹൂതി ആക്രമണം; മൂന്നു ഡ്രോണുകൾ നശിപ്പിച്ചു

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിക്കു നേരേ വീണ്ടും ഹൂതി വിമതരുടെ ആക്രമണശ്രമം. മൂന്നു ഡ്രോണുകൾ തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഡ്രോൺ അവശിഷ്ടങ്ങൾ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതിച്ചതായും നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം...

അബുദാബിയില്‍ ഡിസംബര്‍ 30 മുതൽ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍

അബുദാബി: അബുദാബിയില്‍ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നു. ഇനിമുതൽ കോവിഡ് വാക്സിനെടുത്തവര്‍ക്ക് മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാന്‍ അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ സിഗ്‌നല്‍ ആവശ്യമാണ്. വാക്സിന്‍ എടുക്കാത്തവരാണെങ്കിൽ 96 മണിക്കൂറിനുള്ളില്‍...

നിയന്ത്രണങ്ങള്‍ നീക്കി; നാളെ മുതല്‍ പി.സി.ആര്‍. ടെസ്റ്റ് നടത്താതെ അബുദാബിയില്‍ പ്രവേശിക്കാം

അബുദാബി: യു.എ.ഇയുടെ മറ്റു ഭാഗങ്ങളിൽനിന്ന് അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കി. ദുബായ് ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളില്‍നിന്ന് നാളെ മുതല്‍ പി.സി.ആര്‍. ടെസ്റ്റ് നടത്താതെ തന്നെ അബുദാബിയില്‍ പ്രവേശിക്കാൻ കഴിയും. ഒന്നര വര്‍ഷത്തിന് ശേഷമാണ് നിയന്ത്രണങ്ങള്‍...

ക്യാമ്പസ്സിൻ്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ ട്രയിലറിൽ ഈ സന്ദേശം ഏറെ ഹൈലൈറ്റ് ചെയ്യന്നുണ്ട്. ഏറെ ചർച്ച ചെയ്യപ്പെടുകയും, ജനപ്രീതി...