gnn24x7

നിയന്ത്രണങ്ങള്‍ നീക്കി; നാളെ മുതല്‍ പി.സി.ആര്‍. ടെസ്റ്റ് നടത്താതെ അബുദാബിയില്‍ പ്രവേശിക്കാം

0
599
gnn24x7

അബുദാബി: യു.എ.ഇയുടെ മറ്റു ഭാഗങ്ങളിൽനിന്ന് അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കി. ദുബായ് ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളില്‍നിന്ന് നാളെ മുതല്‍ പി.സി.ആര്‍. ടെസ്റ്റ് നടത്താതെ തന്നെ അബുദാബിയില്‍ പ്രവേശിക്കാൻ കഴിയും.

ഒന്നര വര്‍ഷത്തിന് ശേഷമാണ് നിയന്ത്രണങ്ങള്‍ ഇല്ലാതെ അബുദാബിയില്‍ പ്രവേശിക്കാന്‍ അനുമതി വന്നിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here