15.6 C
Dublin
Saturday, September 13, 2025
Home Tags Actor

Tag: actor

സിനിമ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പരിക്കേറ്റു

കൊച്ചി: നടന്‍ ടൊവിനൊ തന്റെ ഏറ്റവും പുതിയ ചിത്രമായ കാലായുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കാര്യമായ പരിക്കേറ്റതിനാല്‍ ടൊവിനോ ഇപ്പോള്‍ ഐ.സി.യുവില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ സ്റ്റണ്ട് സീന്‍ ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന്...

ഹോളിവുഡ് നടന്‍ മൈക്കല്‍ ലോണ്‍സ്ഡേല്‍ അന്തരിച്ചു

ഫ്രാന്‍സ്: ഫ്രാന്‍സിലെ സില്‍വര്‍ സ്‌ക്രീനിലെയും നാടകത്തിലെയും അതികായനായ നടന്‍ മൈക്കല്‍ ലോണ്‍സ്ഡേല്‍ ഇന്ന് അന്തരിച്ചു. തന്റെ 60 വര്‍ഷക്കാലത്തെ അഭിനയ ജീവിതത്തില്‍ ലോകത്തെ ഏറ്റവും മികച്ച സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു എന്നത് അദ്ദേഹത്തിന്റെ...

ഹൃദയാഘാതത്തെ തുടർന്ന് യുവ സീരിയൽ നടൻ ശബരിനാഥ് അന്തരിച്ചു

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് യുവ നടനായ ശബരീനാഥ് കഥ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. യുവാവിന് 43 വയസ്സ് പ്രായമേ മരണസമയത്ത് ഉണ്ടായിരുന്നുള്ളൂ. നടന്റെ അപ്രതീക്ഷിത മരണം ഓണം സീരിയൽ...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്