12.2 C
Dublin
Thursday, October 30, 2025
Home Tags Agnipadh

Tag: Agnipadh

അഗ്നിപഥിനെതിരെ ന്യായീകരിച്ച് പ്രധാനമന്ത്രി

ബാംഗ്ലൂർ: ഹ്രസ്വകാലസൈനിക സേവനപദ്ധതിയായ 'അഗ്നിപഥി'നെതിരെ പ്രതിഷേധം കത്തുമ്പോൾ പദ്ധതിയെ പരോക്ഷമായി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില തീരുമാനങ്ങൾ ആദ്യം അരോചകമായി തോന്നിയേക്കാം, എന്നാൽ, കാലങ്ങൾക്ക് ശേഷം രാജ്യത്തെ മികച്ച രീതിയിൽ കെട്ടിപ്പടുക്കുന്നതിന് ഈ തീരുമാനങ്ങൾ...

അഗ്നിവീറുകൾക്ക് ജോലി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: അഗ്നിപഥ് പ​ദ്ധതിയെ അനുകൂലിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. സേവനം കഴിഞ്ഞിറങ്ങുന്ന അഗ്നിവീറുകൾക്ക് ജോലി നൽകുമെന്ന് അദ്ദേഹം വാ​ഗ്ദാനം ചെയ്തു. അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന അ​ഗ്നിവീറുകൾക്ക് ജോലി നൽകാൻ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധമാണെന്ന്...

കോണ്‍ഗ്രസ് അഗ്നിപഥ് പ്രതിഷേധക്കാര്‍ക്കൊപ്പം; സമാധനാപരമായി പ്രതിഷേധം തുടരണമെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി: കോണ്‍ഗ്രസ് അഗ്നിപഥ് പ്രതിഷേധക്കാര്‍ക്കൊപ്പമെന്ന് സോണിയ ഗാന്ധി. സമാധനാപരമായി പ്രതിഷേധം തുടരണമെന്നും സോണിയ ആവശ്യപ്പെട്ടു. നാലാം ദിവസവും അഗ്നിപഥ് പ്രതിഷേധം രാജ്യത്ത് ആളിക്കത്തുകയാണ്. ബിഹാറിൽ വാഹനങ്ങൾക്ക് തീയിട്ടു. ട്രെയിൻ യാത്രക്കാരൻ മരിച്ചു. ഇതിനിടെ പ്രതിഷേധം...

സൈനിക റിക്രൂട്ട്‍മെന്‍റ് അഗ്നിപഥ് വഴി മാത്രമെന്ന് നാവികസേന മേധാവി

ന്യൂഡൽഹി: രാജ്യത്തെ സൈനിക റിക്രൂട്ട്‍മെന്‍റ് അഗ്നിപഥ് വഴി മാത്രമെന്ന് നാവികസേന മേധാവി അഡ്‍മിറല്‍ ആര്‍ ഹരികുമാര്‍. അഗ്നിപഥ് പദ്ധതി സേനകള്‍ക്ക് ഏറെ ഗുണം ചെയ്യും. സേനയെ കൂടുതല്‍ ചെറുപ്പമാക്കാനാണ് പദ്ധതി കൊണ്ടുവന്നത്. സേനയില്‍ വരുന്നവരുടെ...

BusConnects Cork പദ്ധതിക്ക് അംഗീകാരം

2.3 ബില്യൺ യൂറോ മുതൽ 3.5 ബില്യൺ യൂറോ വരെ ചെലവുള്ള ബസ്, സൈക്ലിംഗ് നെറ്റ്‌വർക്ക് നവീകരണമായ ബസ്കണക്ട്സ് കോർക്കിന് ഐറിഷ് സർക്കാർ ഔദ്യോഗികമായി അംഗീകാരം നൽകി. അടുത്ത വർഷം ആദ്യം അപേക്ഷ...