Tag: Arrest at airport
തിരുവനന്തപുരത്തു നിന്നും രണ്ട് ഭീകരര്‍ കൂടി പിടിയില്‍
തിരുവനന്തപുരം : പിടികിട്ടാപ്പുള്ളികളായി എന്‍.ഐ. എ പ്രഖ്യാപിച്ച രണ്ടു ഭീകരരെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് ശരണ്‍പൂര്‍ ദേവ്ബന്ദ് ഫുല്ല സ്വദേശിയായ മുഹമ്മദ് ഗുല്‍നവാസ്, കണ്ണൂര്‍ കൊയ്യം...































