15.2 C
Dublin
Saturday, September 13, 2025
Home Tags Bank

Tag: bank

ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ 5 ദിവസം ജോലി; ജോലി സമയം കൂട്ടാൻ സാധ്യത

ഡൽഹി: ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനമെന്ന ബാങ്ക് യൂണിയനുകളുടെ ആവശ്യം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ‌ബി‌എ) പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. അതേസമയം അഞ്ച് ദിവസമാക്കി പ്രവർത്തി ദിനം കുറയ്ക്കുമ്പോൾ നഷ്ടമാകുന്ന സമയം നികത്താൻ...

ബാങ്ക് സമരം മാറ്റിവെച്ചു; തിങ്കളും ചൊവ്വയും തുറന്നു പ്രവർത്തിക്കും

മുംബൈ: ബാങ്ക് ജീവനക്കാർ  തിങ്കള്‍ (30, ജനുവരി), ചൊവ്വ (31 ജനുവരി) ദിവസങ്ങളില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു. ജീവനക്കാരുടെ യൂണിയനുകള്‍ ചീഫ് ലേബര്‍ കമ്മീഷറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഈ മാസം 31...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നാല് സിപിഎം നേതാക്കൾ അറസ്റ്റിൽ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മുൻ ഭരണസമിതി പ്രസിഡന്റും അംഗങ്ങളുമടക്കം 4 പേർ അറസ്റ്റിൽ. സിപിഎം നേതാക്കളായ മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ, ചക്രംപുള്ളി ജോസ്, ടി.എസ്. ബൈജു, വി.കെ. ലളിതൻ...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്