12.3 C
Dublin
Friday, November 6, 2026
Home Tags Bus accedent

Tag: Bus accedent

കൊട്ടാരക്കരയില്‍ കാര്‍ കെ.എസ്.ആര്‍.ടി.സിയുമായി കൂട്ടിയിടിച്ച് രണ്ട് മരണം : ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്

കൊട്ടാരക്കര: കേരളത്തില്‍ വീണ്ടും ഞെട്ടിക്കുന്ന ബസ്സപകടം. ഇന്ന് കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുമായി കൂട്ടിയിടിച്ച് കാറ് പൂര്‍ണ്ണമായി തകരുയും യാത്രക്കാരായ ദമ്പതിമാര്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു. യാത്ര ചെയ്ത മറ്റു ബന്ധുവിനും ഗുരുതരമായി പരിക്കേറ്റു. പന്തളം...

ഉത്തര്‍പ്രദേശില്‍ ബസ്-എസ്.യു.വിയുമായി കൂട്ടിയിടിച്ചു : ഏഴുമരണം

പിലിഭ്ഹിറ്റ്: ഉത്തര്‍പ്രദേശിലെ പിലിഭ്ഹിറ്റില്‍ ബസ് എസ്.യു.വി.യുമായി കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. യാത്ര ചെയ്തിരുന്ന 30 ഓളം പേര്‍ക്ക് പരിക്കേറ്റു. പുരണ്‍പുരില്‍ നിന്നും ലക്‌നൗവിലേക്ക് വരികയായിരുന്ന ബസാണ് എസ്.യു.വിയുമായി കൂട്ടിയിടിച്ചത് എന്ന് പിലിഭ്ഹിറ്റ് പോലീസ്...

‘സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ  എന്താണ്? ‘മായൻ’ ടീസർ നൽകുന്ന...

സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും ഉപയോഗിക്കാതെഒരു മുറി ഒഴിച്ചിട്ടുണ്ടാകും.പുർവ്വ പിതാക്കന്മാർക്കു വേണ്ടിയാണ് ഇതൊഴിച്ചിട്ടിട്ടുള്ളത് എന്ന് പൊതുവേ പറയപ്പെടുന്നുണ്ടെങ്കിലും...