Tag: Covid 19
കോവിഡ് ചികിത്സയിൽ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ നിശ്ചയിക്കേണ്ട: ഹൈക്കോടതി
തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ടു നിശ്ചയിക്കരുതെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് സര്‍ക്കാര്‍ എല്ലാം വിട്ടുകൊടുക്കരുതെന്നും മുറിവാടക സ്വകാര്യ ആശുപത്രികള്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നിശ്ചയിക്കാമെന്നത് ശരിയല്ലെന്നും...
സപ്തംബറിലെ അണ്‍ലോക്-5 അടുത്ത മാസം അവസാനം വരെ
ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച അണ്‍ലോക്-5 നിര്‍ദ്ദേശങ്ങള്‍ അടുത്ത മാസം അവസാനം വരെ തുടര്‍ന്നുകൊണ്ടുപോവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമായി. ഇതെക്കുറിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സപ്തംബര്‍ 30...