20.4 C
Dublin
Wednesday, October 29, 2025
Home Tags Death

Tag: death

ഡബ്ലിൻ ബ്രയിലേ ട്രസ്റ്റി തോംസൺ തോമസിന്റെ സിസ്റ്റർ-ഇൻ-ലോ സോഫി തോമസ് മൂവാറ്റുപുഴ അന്തരിച്ചു

അയർലണ്ടിലെ ആദ്യത്തെ ഓൾ അയർലൻഡ് നാഷണൽ പിതൃവേദി പ്രസിഡൻറും (2020 - 22) ഡബ്ലിൻ ബ്രയിലെ കുർബാന സെൻട്രലിലെ  ട്രസ്റ്റി തോംസൺ തോമസിന്റെ ഭാര്യ ബിനി തോംസന്റെ മൂത്ത സഹോദരിയും, മൂവാറ്റുപുഴ നിർമ്മല...

മകനെ സംരക്ഷികുന്നതിനിടയിൽ മാതാവ് ഡെപ്യൂട്ടിക്കു നായ്ക്കളുടെ ആക്രമണത്തിൽ ദാരുണാന്ധ്യം -പി പി ചെറിയാൻ

ഇന്ത്യാനപോളിസ്:  8 വയസ്സുള്ള മകനെ സംരക്ഷികുന്നതിനിടയിൽ  ഇന്ത്യാന ഷെരീഫിന്റെ ഡെപ്യൂട്ടി തമീക്ക വൈറ്റ് (46) നായ്ക്കളുടെ ആക്രമണത്തിൽ മരിച്ചതായി  ഉദ്യോഗസ്ഥർ പറയുന്നു.ഇന്ത്യാനയിലെ ദീർഘനാളത്തെ ഡെപ്യൂട്ടി, , ചൊവ്വാഴ്ച രാത്രി, തന്റെ വീട്ടിൽ വെച്ച്...

മൂന്ന് തവണ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒളിമ്പിക് മെഡൽ ജേതാവ്‌ ടോറി ബോവി അന്തരിച്ചു

ഫ്ലോറിഡ:മൂന്ന് തവണ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒളിമ്പിക് മെഡൽ ജേതാവും ലോക ചാമ്പ്യൻ സ്പ്രിന്ററുമായ ടോറി ബോവി 32 ആം വയസ്സിൽ അന്തരിച്ചതായി   മാനേജ്മെന്റ് കമ്പനി ബുധനാഴ്ച അറിയിച്ചു. ബോവിയെ ഫ്ലോറിഡയിലെ വീട്ടിൽ മരിച്ച...

വിശ്വനാഥന്റെ മരണത്തിൽ ഇതുവരെ പ്രതികളെ ഒന്നും കണ്ടെത്താനായില്ല; മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു

കോഴിക്കോട് : ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ ഇതുവരെ പ്രതികളെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദർശൻ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു. കുടുംബം  ഉന്നയിച്ച പരാതികൾ അടക്കം...

ലൂക്കൻ മലയാളി ജോയി വർഗീസിന്റെ സഹോദര പുത്രൻ നിര്യാതനായി

ലൂക്കനിലെ ജോയി വർഗീസിന്റെ (ജോയി &ജീജ ( വേൾഡ് മലയാളി കൗൺസിൽ വുമൺസ് ഫോറം ഗ്ലോബൽ വൈസ് ചെയർപേഴ്സൺ)) സഹോദരന്റെ മകൻ പോൾ ചെറിയാൻ(17) നിര്യാതനായി. ജോസ്- നീത ദമ്പതികളുടെ മകനാണ്. ഇന്ന്...

ഡബ്ലിനിൽ പനി ബാധിച്ച് മലയാളി പെൺകുട്ടി മരിച്ചു

കടുത്ത പനിയെ തുടർന്ന് ഡബ്ലിനിൽ നാല് വയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു. അയർലണ്ട് മലയാളികളായ ലിജോൺ - ടീനു ദമ്പതികളുടെ ഏക മകൾ ഏവ്ലിൻ ലിജോണാണ് മരിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും...

രാത്രി 12 വരെ പഠിച്ചുകൊണ്ടിരുന്ന പത്താം ക്ലാസുകാരൻ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

കൊല്ലം: അഞ്ചലില്‍ പത്താം ക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയസ്തംഭനമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഇടമുളയ്ക്കല്‍ ലതികാഭവനില്‍ രവികുമാര്‍-ബീന ദമ്പതികളുടെ മകൻ അഭിഷേകാണു മരിച്ചത്. അഞ്ചല്‍...

കാട്ടുപന്നിയിടിച്ച് സ്കൂട്ടറില്‍ നിന്ന് റോഡിൽ തലയിടിച്ചു വീണയാൾ മരിച്ചു

കാസര്‍കോട്: കര്‍മംതൊടിയില്‍ സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് പരുക്കേറ്റ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാൾ മരിച്ചു. കാവുങ്കല്‍ സ്വദേശി കുഞ്ഞമ്പു നായർ (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മുള്ളേരിയ ടൗണിൽനിന്ന് വീട്ടിലേക്കു മടങ്ങവെയാണ് സംഭവം. റോഡ്...

നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കരഞ്ഞപ്പോൾ മൂക്കും വായും പൊത്തിപ്പിടിച്ചു ശ്വാസം...

കോട്ടയം: കഴിഞ്ഞ ശനിയാഴ്ച കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കളപ്പുരയ്ക്കലിൽ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. കുഞ്ഞിനെ അമ്മ തന്നെയാണ് കൊലപ്പെടുത്തിയതെന്നും ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക്...

മകളെന്ന് അവകാശപ്പെട്ട് വീട്ടിലെത്തിയ യുവതിയെ വയോധികൻ മൺവെട്ടികൊണ്ട് തലയ്ക്കടിച്ചു; യുവതി മരിച്ചു, വയോധികൻ ആത്മഹത്യ...

തിരുവനന്തപുരം: മൺവെട്ടികൊണ്ട് തലയ്ക്ക് അടിയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മുല്ലശേരി അമ്പലക്കടവ് സ്വദേശിനി സരിത (42) ആണ് മരിച്ചത്. സരിതയെ ആക്രമിച്ച റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ വിജയമോഹനൻ നായർ പെട്രോൾ ഒഴിച്ച് തീകൊളുത്തി...

ജനുവരി മുതൽ M50, ഡബ്ലിൻ പോർട്ട് ടണൽ ഉൾപ്പെടെ പത്ത് ദേശീയ റോഡുകളിൽ ടോൾ...

2026 ജനുവരി 1 മുതൽ M50, ഡബ്ലിൻ പോർട്ട് ടണൽ എന്നിവയുൾപ്പെടെ പത്ത് ദേശീയ റോഡുകളിൽ ടോൾ നിരക്കുകൾ വർദ്ധിക്കുമെന്ന് ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട് അറിയിച്ചു. ടിഐഐ പ്രകാരം, 2024 ഓഗസ്റ്റ് മുതൽ...